Tag: Kathe Lab

Total 1 Posts

വികസനത്തിന്റ പാതയില്‍ കോഴിക്കോട് ഗവ. ബീച്ച് ആശുപത്രി

കോഴിക്കോട്: നൂതന ഹൃദയ ചികിത്സ സൗകര്യങ്ങളുമായി കോഴിക്കോട് ഗവ. ബീച്ച് ആശുപത്രി വികസനത്തിന്റ പാതയില്‍. കാര്‍ഡിയോളജി വിഭാഗത്തിന് കീഴിലാണ് അത്യാധുനിക ചികിത്സ സൗകര്യങ്ങളോട് കൂടിയ കാത്ത് ലാബ് നിലവില്‍ വന്നത്. ഈ മാസം അവസാനം ആരോഗ്യ മന്ത്രി കെ കെ ശൈലജ കാത്ത് ലാബ് ഉദ്ഘാടനം ചെയ്യും. കാത്ത് ലാബ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ഹൃദയ ചികിത്സക്കായി ഗവ.

error: Content is protected !!