Tag: KJ Jecob

Total 1 Posts

യുവർ ഓണർ, ക്ഷമിക്കണം, ആ ആക്ടിവിസത്തിൽ ചെറിയ സംശയമുണ്ട്.

കോഴിക്കോട്: കർഷകസമരത്തെ സംബന്ധിച്ച കേസിൽ സുപ്രീം കോടതി ഇന്ന് നടത്തിയ നിരീക്ഷണങ്ങളെക്കുറിച്ച് അനുകൂലിച്ചും എതിർത്തും വാതഗതികൾ ഉയരുന്നുണ്ട്. പ്രമുഖ മാധ്യമപ്രവർത്തകൻ കെ.ജെ ജേക്കബ് കോടതി ഇടപെടലിനെ സംശയ ദൃഷ്ടിയോടെയാണ് വിലയിരുത്തുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.   ”ക്ഷമിക്കണം, യുവർ ഓണർ. ഒരുനിയമം ഭരണഘടനാ വിരുദ്ധമാണ് എന്ന് കണ്ടാൽ മാത്രമേ അത് സ്റ്റേ ചെയ്യാൻ ബഹുമാനപ്പെട്ട

error: Content is protected !!