Tag: koyilandy municipality

Total 3 Posts

കൊയിലാണ്ടി നഗരസഭയില്‍ ഫലവൃക്ഷതൈ വിതരണവും,വിത്ത് വളം വിതരണവും നടത്തി

കൊയിലാണ്ടി: നഗരസഭ ജനകീയാസൂത്രണം 2020-21 ന്റെ ഭാഗമായി നഗരസഭയില്‍ ഫലവൃക്ഷതൈ വിതരണവും വിത്തും വളം വിതരണവും നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശ്രീമതി കെ പി സുധ നിര്‍വ്വഹിച്ചു. കൃഷിഭവനില്‍ വെച്ച് നടന്ന പരിപാടിയില്‍ 1250 പേര്‍ക്ക് ഫലവൃക്ഷത്തൈ വിതരണവും 4000 പേര്‍ക്കുള്ള വിത്തും വളം വിതരണവുമാണ് നടന്നത്. പരിപാടിയില്‍ വികസന സ്റ്റാന്‍ഡിംങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി ഇന്ദിര

നഗരസഭയിലും ബ്ലോക്കിലും സ്ഥിരസമിതി ചെയര്‍മാന്‍മാരെ തെരെഞ്ഞെടുത്തു

കൊയിലാണ്ടി: കൊയിലാണ്ടി നഗര സഭയിലും പന്തലായനി ബ്ലോക്കിലും സ്ഥിരസമിതി ചെയര്‍മാന്‍മാരായി. വൈസ് ചെയര്‍മാന്‍ കെ സത്യനാണ് ധനകാര്യ സ്ഥിരസമിതി ചെയര്‍മാന്‍. മറ്റു സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍ ഇ.കെ.അജിത് മാസ്റ്റർ (പൊതുമരാമത്ത്), കെ.ഷിജു മാസ്റ്റർ (ക്ഷേമകാര്യം), കെ.എ.ഇന്ദിര ടീച്ചർ (വികസനകാര്യം), സി.പ്രജില (ആരോഗ്യം), നിജില പറവക്കൊടി (വിദ്യാഭ്യാസം). പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ബന്ദു മഠത്തിലാണ് ധനകാര്യ

കൊയിലാണ്ടി നഗരസഭ ചുവന്നു തന്നെ; ഇടതു മുന്നണി വീണ്ടും അധികാരത്തിലേറും

എല്‍ഡിഎഫ് – 25 മുതല്‍ 29 വരെ യുഡിഎഫ് – 11 മുതല്‍ 15 വരെ ബി.ജെ.പി – മൂന്ന് മുതല്‍ നാല് വരെ മറ്റുള്ളവർ – പൂജ്യം മുതല്‍ ഒന്ന് വരെ സ്വന്തം ലേഖകന്‍ കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയില്‍ വീണ്ടും ഇടതുപക്ഷം വിജയിക്കും. ആകെയുള്ള 44 വാര്‍ഡുകളില്‍ 26 ഇടത്ത് ഇടതു മുന്നണി സ്ഥാനാര്‍ത്ഥികള്‍

error: Content is protected !!