Tag: Kuruvangadu

Total 2 Posts

കൊയിലാണ്ടി കുറുവങ്ങാട് സ്വദേശിനിയായ ഇരുപത്തിമൂന്നുകാരി അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് സ്വദേശിനിയായ ഇരുപത്തിമൂന്നുകാരി അന്തരിച്ചു. കാളകണ്ടം കേളോത്ത് അഭിരാമിയാണ് മരിച്ചത്. മാഹിയില്‍ ബി.എഡിന് പഠിക്കുകയാണ്. അച്ഛന്‍: രാമചന്ദ്രന്‍. അമ്മ: ശ്രീജ. സഹോദരന്‍: ജയസൂര്യ. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മണക്കുളങ്ങര ക്ഷേത്ര മഹോത്സവം ഫെബ്രുവരി 9 ന്

കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്ര മഹോത്സവം ഫെബ്രുവരി 9ന് ആരംഭിക്കും. ഫെബ്രുവരി 9ന് ആരംഭിക്കുന്ന ഉത്സവ ചടങ്ങുകൾ 13ന് അവസാനിക്കും. ക്ഷേത്രം തന്ത്രി നരിക്കിനി എടമന ഇല്ലം മോഹനൻ നമ്പൂതിരി, മേൽശാന്തി പെരുമ്പള്ളി ഇല്ലം പ്രദീപ് നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലായിരിക്കും ചടങ്ങുകൾ നടക്കുക. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കും എന്ന് ഉറപ്പുവരുത്തും. ആഘോഷ കമ്മിറ്റി ഭാരവാഹികളെ

error: Content is protected !!