Tag: Malabar Express Train

Total 1 Posts

മംഗളൂരു – തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് ട്രെയിനില്‍ തീപിടുത്തം

വര്‍ക്കല: മംഗളൂരു – തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ ട്രെയിനില്‍ തീപിടുത്തം. ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്‍ജിന് പിന്നിലെ പാര്‍സല്‍ ബോഗിയ്ക്കാണ് തീപിടിച്ചത്. യാത്രക്കാര്‍ ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തി ഉടന്‍ തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. ട്രെയിനില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ഉടന്‍ തന്നെ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയും ജീവനക്കാരെ

error: Content is protected !!