Tag: manrothuruth

Total 2 Posts

“മൺറോ തുരുത്തിലേത് രാഷ്ട്രീയ കൊലപാതകമല്ല”: സി.പി.എം വാദം തള്ളി പൊലീസ് റിപ്പോർട്ട്

മൺറോ തുരുത്തിൽ ഹോം സ്റ്റേ ഉടമയെ കുത്തി കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയ പ്രേരിതമല്ലെന്ന് പൊലീസ് റിപ്പോർട്ട്. രാഷ്ട്രീയ കൊലപാതകമാണെന്ന സി.പി.എമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും വാദത്തിന് വിരുദ്ധമാണ് പൊലീസ് റിപ്പോർട്ട്. കൊലപാതകം വ്യക്തിവൈരാഗ്യം മൂലമാണെന്നാണ് എഫ്ഐആറിലെയും റിമാൻഡ് റിപ്പോർട്ടിലെയും പരാമർശം. റിസോർട്ടിലേക്ക് സഞ്ചാരികളെ കൊണ്ടുവരുന്നതിനെച്ചൊല്ലി പ്രതി അശോകനുമായി തർക്കം നിലനിന്നിരുന്നു. മണിലാലിന്റെ ഭാര്യയെ കളിയാക്കിയതിനെ തുടർന്നുള്ള

‘സി.എം രവീന്ദ്രൻറെ ആശുപത്രിവാസം ദുരൂഹം, എയിംസിലെ ഡോക്ടര്‍മാര്‍ പരിശോധിക്കണം’; സുരക്ഷിതത്വം ഏര്‍പ്പെടുത്തണമെന്ന് ചെന്നിത്തല

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. രവീന്ദ്രൻറെ ആശുപത്രിവാസം ദുരൂഹമാണെന്നും എയിംസിലെ ഡോക്ടര്‍മാര്‍ പരിശോധിക്കണമെന്നും ചെന്നിത്തല പറഞ്ഞു. നോട്ടീസ് നല്‍കുമ്പോഴെല്ലാം രവീന്ദ്രന്‍ ആശുപത്രിയില്‍ പോകുകയാണ്. രവീന്ദ്രന് സുരക്ഷിതത്വം ഏര്‍പ്പെടുത്തണം. അദ്ദേഹത്തിന് ജീവനു പോലും ഭീഷണിയുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സ്വപ്‌ന സുരേഷിന്റെ

error: Content is protected !!