Tag: N Subramanian

Total 2 Posts

ഇടതുപക്ഷത്തില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്, കേരളത്തിലെ യുഡിഎഫിന്റെ പരാജയത്തിന് കാരണം കണ്ടെത്തി തിരുത്താന്‍ നമുക്ക് കഴിയണമെന്ന് കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രമണ്യന്‍

കോഴിക്കോട്: എല്‍ഡിഎഫില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രമണ്യന്‍. കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് എന്‍ സുബ്രമണ്യന്‍. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തിരിച്ച് വരാന്‍ ഇടുപക്ഷത്ത് നിന്ന് പാഠങ്ങള്‍ പഠിക്കണം. സ്വയം ബലഹീനതകളും പോരായ്മകളും കണ്ടെത്തി പരിഹരിക്കണം. എല്‍ഡിഎഫ് കൂട്ടായി നില്‍ക്കുന്നു. കോണ്‍ഗ്രസ് നിലവില്‍ പരാജയപ്പെട്ടത് കൃത്യമായ

കൊയിലാണ്ടിയില്‍ സുബ്രഹ്‌മണ്യന് സാധ്യതയേറുന്നു

കൊയിലാണ്ടി: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളുമായി മുന്നണികള്‍ സജീവം. കഴിഞ്ഞ മൂന്ന് തവണ കൈവിട്ട കൊയിലാണ്ടി മണ്ഡലത്തെ തിരിച്ചു പിടിക്കാന്‍ യൂ.ഡി.എഫ് ശക്തമായ പ്രവര്‍ത്തനം തുടങ്ങി. കഴിഞ്ഞ തവണ കൊയിലാണ്ടിയില്‍ മത്സരിച്ച കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്‌മണ്യന്‍ തന്നെയാവും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. തൊണ്ണൂറ് ശതമാനവും സുബ്രഹ്‌മണ്യന് തന്നെയാണ് സ്ഥാനാര്‍ത്ഥി

error: Content is protected !!