Tag: NGO

Total 2 Posts

‘ജനവിരുദ്ധ കേന്ദ്രനയങ്ങള്‍ ചെറുക്കണം’; പേരാമ്പ്രയില്‍ എന്‍ജിഒ യൂണിയന്‍ വജ്ര ജൂബിലി സമ്മേളനം സംഘടിപ്പിച്ചു

പേരാമ്പ്ര: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ അണി നിരക്കണമെന്ന് എന്‍ജിഒ യൂണിയന്‍ ജില്ലാ വജ്ര ജൂബിലി സമ്മേളനം ആവശ്യപ്പെട്ടു. നരേന്ദ്ര മോഡീഭരണത്തില്‍ ജനവിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ നയങ്ങള്‍ കൂടുതല്‍ ശക്തമായി നടപ്പാക്കിവരികയാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. പേരാമ്പ്ര വി.വി ദക്ഷിണാമൂര്‍ത്തി ടൗണ്‍ ഹാളില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനം ടി.പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ

ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നതിനെതിരെ ജീവനക്കാരുടെ പ്രതിഷേധം

കൊയിലാണ്ടി: സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുകയും ക്ഷാമബത്ത ഇല്ലാതാക്കുകയും ചെയ്ത് കൊണ്ട് അവതരിപ്പിച്ച കേരള ബജറ്റിനെതിരെ കേരള എന്‍ ജി ഒ അസോസിയേഷന്‍ കൊയിലാണ്ടി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി. യോഗം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.ടി മധു ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് എം ഷാജി മനേഷ് ചടങ്ങില്‍

error: Content is protected !!