Tag: Nirmala Sitharam

Total 1 Posts

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ അധ്യാപകരുടെയും ജീവനക്കാരുടെയും പ്രതിഷേധം

കൊയിലാണ്ടി: സ്വകാര്യവത്ക്കരണത്തിന് ആക്കം കൂട്ടുന്ന കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ ബജറ്റില്‍ പ്രതിഷേധിച്ച് എഫ്എസ്ഇടിഒ യുടെ നേതൃത്വത്തില്‍ ജീവനക്കാരും അധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുയോഗവും നടത്തി. കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന താലൂക്ക് തലപരിപാടി കെഎസ്ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി ആര്‍.എം.രാജന്‍ ഉദ്ഘാടനം ചെയ്തു. കെജിഒഎ ജില്ലാ ജോയിന്റ് സെക്രട്ടറി പി.ശശികുമാര്‍ സംസാരിച്ചു. എന്‍ജിഒ

error: Content is protected !!