Tag: nurse

Total 6 Posts

ജനറല്‍ നഴ്‌സിംഗ് പ്രവേശനം; 14 ജില്ലകളിലായി 365സീറ്റുകള്‍; അപേക്ഷിക്കേണ്ട അവസാന തിയ്യതി സെപ്റ്റംബര്‍ 14

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 15 സർക്കാർ നേഴ്‌സിങ് സ്‌ക്കൂളുകളിൽ ജനറൽ നേഴ്‌സിങ് കോഴ്‌സിൽ ഇപ്പോൾ പ്രവേശനം നേടാം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാർക്കോടെ പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷ പാസ്സായവർക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗത്തിലുള്ള അപേക്ഷകർക്ക് പാസ്സ് മാർക്ക് മതി. സയൻസ് വിഷയങ്ങൾ പഠിച്ച അപേക്ഷകരുടെ അഭാവത്തിൽ

മലയാളി നഴ്‌സിനെ മാള്‍ട്ടയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: മലയാളി നഴ്‌സിനെ മാള്‍ട്ടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം പല്ലാരിമംഗലം സ്വദേശി ഹാപ്പിനഗര്‍ പറമ്പില്‍ ഷിഹാബിന്റെ ഭാര്യ ബിന്‍സിയയെ(36) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വലേറ്റ മാറ്റര്‍ ഡി ആശുപത്രിയിലെ നഴ്‌സായിരുന്നു. ബോധമറ്റ നിലയില്‍ വ്യാഴാഴ്ച രാത്രിയോടെയാണ് താമസസ്ഥലത്ത് ബിന്‍സിയയെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സോഷ്യല്‍ മീഡിയയിലെ വീഡിയോകളിലൂടെ മാള്‍ട്ടയിലെ മലയാളികള്‍ക്ക്

നോയിഡയില്‍ കോവിഡ് ബാധിച്ച് ചികിത്സ കിട്ടാതെ മലയാളിയായ നഴ്‌സ് മരിച്ചു

നെട്ടയം: മലയാളി നഴ്‌സ് ഉത്തര്‍പ്രദേശില്‍ ചികിത്സ കിട്ടാതെ മരിച്ചെന്ന് ആരോപണം. നെട്ടയം അമ്പലംകുന്ന് സ്വദേശിനി രഞ്ജു ആണ് മരിച്ചത്. ഇരുപത്തിയാറ് വയസായിരുന്നു. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. ആശുപത്രിയില്‍ ചികിത്സ കിട്ടുന്നില്ലെന്ന് രഞ്ജു കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. ഗ്രേറ്റര്‍ നോയിഡയിലെ സ്വകാര്യ ആശുപത്രിയിലാണ് രഞ്ജു ജോലി ചെയ്തിരുന്നത്. ആശുപത്രിയില്‍ മതിയായ ചികിത്സ കിട്ടിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി. ചികിത്സ

സ്റ്റാഫ് നഴ്സുമാര്‍ക്ക് സുവര്‍ണ അവസരം; ഉടന്‍ അപേക്ഷിക്കുക

കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ കോവിഡ് നോണ്‍ കോവിഡ് ആശുപത്രികളിലേക്കായി ഓപ്പണ്‍ റിക്രൂട്ട്‌മെന്റ് ആയി സ്റ്റാഫ് നേഴ്‌സുമാരെ നിയമിക്കുന്നു. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ളവര്‍ ഉടന്‍ തന്നെ [email protected] എന്ന ഇമെയില്‍ ഐഡി ലേക്ക് ബയോഡാറ്റ അയക്കുക. ആദ്യം അയക്കുന്ന ഉദ്യോഗാര്‍ത്ഥിക്ക് ആദ്യം നിയമനമെന്നും ഓപ്പണ്‍ റിക്രൂട്ട്‌മെന്റ് മെയ് 9 ന് ആരംഭിക്കുമെന്നും

കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ് തസ്തികയില്‍ താല്‍ക്കാലിക നിയമനം

കോഴിക്കോട്: കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ് തസ്തികയില്‍ നിലവിലുളള ഒഴിവിലേക്ക് പ്ലസ് ടു, ജനറല്‍ നേഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി/ബിഎസ് സി നേഴ്‌സിംഗ് യോഗ്യതയുളളതും, കേരള നേഴ്‌സസ് ആന്‍ഡ്് മിഡൈ്വഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമുളള ഉദ്യോഗാര്‍ത്ഥികളെ താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യതയുളളവര്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഏപ്രില്‍ 22-ന് രാവിലെ

നേഴ്സ് പറഞ്ഞ കഥ

ബാജിത്ത് സി വി ബി.എസ്.സി നഴ്സിംഗിന് ശേഷം ഒരു ജോലിക്കായി അലഞ്ഞു തിരിഞ്ഞ്, നാളുകൾ എണ്ണി കഴിയുന്ന ഒരു സായാഹ്നത്തിലാണ് അപ്പുമാമ കയറി വന്നത് .അച്ഛൻ മരിച്ചതിൽ പിന്നെ ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും ഉപേക്ഷിച്ച വീട്ടിലേക്ക് വല്ലപ്പോഴും അതിഥിയായി വരുന്നത് അപ്പുമാമ മാത്രമാണ്. അമ്മയ്ക്ക് തന്റെ പ്രാരാബ്ധങ്ങളും പരിഭവങ്ങളും ഇറക്കി വെയ്ക്കാനുള്ള ഒരു ആശ്രയം. അപ്പുമാമയ്ക്ക്

error: Content is protected !!