Tag: Paul Kallanode

Total 1 Posts

സിത്താര നിതിന്റെ പെയ്ന്റിംഗ് പ്രദര്‍ശനം ആരംഭിച്ചു; ഫെബ്രുവരി പത്ത് വരെ തുടരും

കൊയിലാണ്ടി: സിത്താര നിതിന്റെ പെയ്ന്റിംഗ് പ്രദര്‍ശനത്തിന് തുടക്കമായി. കൊയിലാണ്ടി ശ്രദ്ധ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രദര്‍ശനം പ്രശസ്ത ചിത്രകാരന്‍ പോള്‍ കല്ലാനോട് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. വിശ്വോത്തര സാഹിത്യവും കലയുമൊക്കെ പിറവി കൊണ്ടത് സ്പാനിഷ് ഫ്‌ലൂ, പ്‌ളേഗ്, വസൂരി പോലുള്ള മഹാമാരികളുടെ കാലത്താണന്നത് ചരിത്രത്തിലെ വിരോധാഭാസമായി തോന്നാമെങ്കിലും അതൊരു യാഥാര്‍ത്ഥ്യം തന്നെയാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍

error: Content is protected !!