Tag: perambra news

Total 1 Posts

പേരാമ്പ്രയില്‍ യുഡിഎഫുകാര്‍ സ്‌റ്റേഷന്‍ ആക്രമിച്ചെന്ന് പോലീസ്; നിരോധനാജ്ഞ പ്രഖ്യാപിച്ചു, വ്യാപക റെയ്ഡ്

പേരാമ്പ്ര: പേരാമ്പ്രയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന് നേരെ ആക്രമണം നടത്തിയെന്ന് പോലീസ്. തിരഞ്ഞെടുപ്പ് ദിവസം നടന്ന അക്രമ സംഭവങ്ങളില്‍ പോലീസ് വേണ്ട വിധം ഇടപെട്ടില്ല എന്ന് ആരോപിച്ച് തിങ്കഴാഴ്ച വൈകീട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചിരുന്നു. ഇതിന് ശേഷം പ്രവര്‍ത്തകര്‍ സ്റ്റേഷനകത്ത് കയറി ആക്രമണം അഴിച്ചു വിട്ടെന്ന് പോലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത യുഡിഎഫ്

error: Content is protected !!