Tag: Petrol Price

Total 7 Posts

‘വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, ഇന്ധന സെസ് പിന്‍വലിക്കുക’; സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്

കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. ഇത്തവണത്തെ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇന്ധന സെസ് പിന്‍വലിക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഏപ്രില്‍ ആദ്യ ആഴ്ച സമരം നടത്തുമെന്നാണ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചത്. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ഷങ്ങളായി ഒരു രൂപയാണ്. ഈ വര്‍ഷം മാര്‍ച്ച്

ഇരുട്ടടിയായി ഇന്ധന വില; പെട്രോളിനും ഡീസലിനും വീണ്ടും വിലകൂട്ടി

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്. ഡീസലിന് പിന്നാലെ 72 ദിവസത്തെ ഇടവേളയ്ക്കു ശേഷം പെട്രോൾ വിലയിലും വർധന. ഇന്ന് പെട്രോളിന് 22 പൈസയാണ് കൂട്ടിയത്. തുടർച്ചയായ നാലാം ദിവസവും ഡീസൽ വിലയും കൂട്ടി. ഡീസലിന്. 26 പൈസയുടെ വർധനയാണ് വരുത്തിയത്. കൊച്ചിയിൽ ഇന്നത്തെ ഡീസൽ വില 94 രൂപ 58 പൈസയാണ്. പെട്രോൾ 101

രാജ്യത്ത് ഇരുട്ടടിയായി വീണ്ടും ഇന്ധനവില വര്‍ധിച്ചു

കൊച്ചി : രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി. കേരളത്തിന് ഒരു ലിറ്റര്‍ പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ പെട്രോളിന് 91.63 രൂപയും ഡീസലിന് 86.48 രൂപയുമായി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 93.51 രൂപയും ഡീസലിന് 88.25 രൂപയുമാണ് വില. അതേസമയം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍

പതിവ് ഇത്തവണയും തെറ്റിയില്ല; വോട്ടെടുപ്പ് കഴിഞ്ഞു, കേന്ദ്രം ഇന്ധന വില കൂട്ടി

കൊച്ചി: തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില കൂട്ടി. ചൊവ്വാഴ്ച തിരുവനന്തപുരത്ത് പെട്രോളിന് 29 പൈസയും ഡീസലിന് 32 പൈസയുമാണ് കൂടിയത്. ഇതോടെ ഒരുലിറ്റര്‍ പെട്രോളിന് 92.57 രൂപയും ഡീസലിന് 87.07 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 90.69 രൂപയും ഡീസലിന് 85.31 ഉം കോഴിക്കോട്ട് 91 ഉം 85.62 രൂപയുമായി ഉയര്‍ന്നു. തെരഞ്ഞെടുപ്പുകാലത്ത് വില കൂട്ടാതിരിക്കുകയും ഫലപ്രഖ്യാപനത്തിന്

വീണ്ടും കൂട്ടി; കൊയിലാണ്ടിയിൽ ഒരു ലിറ്റർ പെട്രോളിന് 89.80 രൂപയും, ഡീസലിന് 84.41 രൂപയും

കൊയിലാണ്ടി: സംസ്ഥാനത്ത് ഇന്ധനവില തുടര്‍ച്ചയായ ഒന്‍പതാം ദിവസവും കൂടി. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂടിയത്. കൊയിലാണ്ടിയിൽ ഒരു ലിറ്റർ പെട്രോളിന് വില 89.80 രൂപയും, ഒരു ലിറ്റർ ഡീസലിന് 84.41 രൂപയുമായി. കൊച്ചിയില്‍ ഡീസല്‍ വില 84 കടന്നു. പെട്രോള്‍ വിലയാകട്ടെ 89.56 രൂപയായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 91

ഇന്ധന വില കുതിക്കുന്നു; പെട്രോള്‍ വില 90 കടന്നു

കെയിലാണ്ടി: സര്‍വകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളിലും പെട്രോള്‍ വില 90 കടന്നു. 35 പൈസയാണ് പെട്രോള്‍ വില ഇന്ന് കൂടിയത്. ഡീസലിന് 37 പൈസയും കൂടി. ലോക്ക്ഡൗണിന് ശേഷമുള്ള എട്ട് മാസത്തിനിടെ പെട്രോളിനും ഡീസലിനും 16 രൂപ വീതമാണ് കൂടിയത്. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ തവണയാണ് വില വര്‍ദ്ധിക്കുന്നത്. കൊച്ചി

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഒരു മാസത്തിനിടെ ഇത് അഞ്ചാംതവണയാണ് വില വര്‍ധിപ്പിക്കുന്നത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 85 രൂപ 36 പൈസയും ഡീസലിന് 79 രൂപ 51 പൈസയുമായി ഉയര്‍ന്നു. കൊവിഡിനെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ ഉത്പാദനം കുറഞ്ഞതാണ്

error: Content is protected !!