Tag: Polio Vaccination

Total 1 Posts

പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണത്തിനായി ജില്ല സജ്ജം; 2.35 ലക്ഷം കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും

കോഴിക്കോട്: അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കുള്ള പോളിയോ തുള്ളിമരുന്ന് ജനുവരി 31 ന് വിതരണം ചെയ്യും. ജില്ലയില്‍ തുള്ളിമരുന്ന് വിതരണത്തിനാവശ്യമായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. അഞ്ച് വയസ്സില്‍ താഴെയുള്ള 2,34,814 കുട്ടികള്‍ക്ക് 31-ന് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കും. ജില്ലയില്‍ 16 ആരോഗ്യബ്ലോക്കുകളിലായി 2073 തുള്ളിമരുന്ന് വിതരണബൂത്തുകള്‍

error: Content is protected !!