Tag: POYILKKAVU

Total 3 Posts

പൊയില്‍ക്കാവ് ക്ഷേത്ര മഹോത്സവം; കൊവിഡ് നിയന്ത്രണം പാലിച്ച് ഭക്തിസാന്ദ്രമായി വലിയവിളക്കാഘോഷം

കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗാ ദേവി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഇന്നലെ നടന്ന വലിയവിളക്ക് ഭക്തിസാന്ദ്രം. ആഘോഷങ്ങള്‍ക്ക് കോവിഡ് നിയന്ത്രണമുള്ളതിനാല്‍ എഴുന്നള്ളത്തിന് രണ്ട് ആനകളെ മാത്രമേ പങ്കെടുപ്പിച്ചുള്ളൂ. കിഴക്കേ കാവില്‍ ഓട്ടന്‍ തുള്ളല്‍ നടന്നു. വൈകീട്ട് പടിഞ്ഞാറെ കാവിന് സമീപത്തെ വനമധ്യത്തില്‍ കലാമണ്ഡലം ശിവദാസ് മാരാരുടെ പ്രമാണത്തില്‍ പാണ്ടിമേളം അരങ്ങേറി. കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍, മുചുകുന്ന് ശശി മാരാര്‍

സ്ത്രീ ശാക്തീകരണത്തിന് ‘സമുന്നതി’

പൊയിൽക്കാവ്: പൊയിൽകാവ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ സമുന്നതി എന്ന സ്ത്രീശാക്തീകരണ പദ്ധതിക്ക് തുടക്കമായി. മനസ്സ് നന്നാവട്ടെ എന്ന പ്രാർത്ഥനയോടുകൂടി പരിപാടി ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ നിർവഹിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബേബി സുന്ദർരാജ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ മനോജ് കുമാർ സ്വാഗതം

പൊയില്‍ക്കാവില്‍ സി.പി.എം – ബി.ജെ.പി സംഘര്‍ഷം; പരിക്കേറ്റ ഡിവൈഎഫ്‌ഐ നേതാവിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

കൊയിലാണ്ടി: പഞ്ചായത്ത് തിരഞ്ഞെടുപ്പിനായുള്ള പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കാനിരിക്കെ പൊയില്‍ക്കാവില്‍ സിപിഎം – ബിജെപി സംഘര്‍ഷം. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡായ ചാത്തനാട്ട് ആണ് സംഭവം. ബി.ജെ.പിയുടെ പ്രചരണ വാഹനത്തിലെ കൊടി തട്ടി ഒരു വീട്ടിലേക്കുള്ള നെറ്റ്വര്‍ക്ക് കേബിള്‍ അറ്റതാണ് സംഘര്‍ഷത്തിന് കാരണമായത്. കേബിള്‍ നന്നാക്കി നല്‍കണം എന്നാവശ്യപ്പെട്ട് സി.പി.എം പ്രവര്‍ത്തകര്‍ എത്തി. ഈ സമയം

error: Content is protected !!