Tag: Railway Protection Force

Total 1 Posts

പാളത്തില്‍ ബിയര്‍കുപ്പികള്‍ കണ്ടെത്തിയ സംഭവത്തില്‍ റെയില്‍വേ സുരക്ഷാസേന അന്വേഷണം ശക്തമാക്കി

കൊയിലാണ്ടി: പാളത്തില്‍ ബിയര്‍കുപ്പികള്‍ അടുക്കിവെച്ച് സ്‌ഫോടനം നടത്തിയ സംഭവത്തെകുറിച്ച് പാലക്കാട് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് അന്വേഷണം ശക്തമാക്കി. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനും കൊല്ലത്തിനുമിടയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് എട്ട് ബിയര്‍കുപ്പികള്‍ പാളത്തില്‍ ചേര്‍ത്തുവെച്ചനിലയില്‍ കണ്ടത്. മാവേലി എക്സ്പ്രസ് കടന്നു പോയതിന് പിന്നാലെ വലിയ ശബ്ദം കേട്ടതിനെ തുടര്‍ന്ന് ആര്‍.പി.എഫിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റെയില്‍വേ

error: Content is protected !!