Tag: Red Cross

Total 1 Posts

ദുരന്ത നിവാരണം; റെഡ് ക്രോസ് വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി

കൂരാച്ചുണ്ട്: റെഡ് ക്രോസ് വളണ്ടിയര്‍മാര്‍ക്ക് ദുരന്ത നിവാരണ പരിശീലനം സംഘടിപ്പിച്ചു. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് കക്കയം കരിയാത്തും പാറയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കാട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ജെസി ജോസഫ് മുഖ്യാതിഥിയായിരുന്നു. ബിജു കക്കയത്തിന്റെയും ബഷീര്‍ കൊള്ളിയിലിന്റെയും നേതൃത്വത്തിലുള്ള ബോയ്‌സ് സകൗട്ട് ഇന്ത്യയും അമീന്‍

error: Content is protected !!