Tag: SNDP College Koyilandy

Total 2 Posts

കൊയിലാണ്ടി എസ്.എൻ.ഡി.പി കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; വീണ്ടും ഒരിക്കൽ കൂടി കൂടണയാൻ, കൂട്ട് കൂടാൻ, ഒത്തു കൂടാൻ ഒരവസരം; ‘ഹോം കമിംഗ്’ ഓഗസ്റ്റ് 28ന്

കൊയിലാണ്ടി: വീണ്ടും അവർ ഒന്നിക്കുകയാണ്, കലാലയ മുറ്റത്തശ്ശിക്കരികിൽ, ഒന്നായ് ഓർമ്മകൾ അയവിറക്കാൻ. ആർ ശങ്കർ മെമ്മോറിയൽ എസ്എൻഡിപി യോഗം കോളേജിലെ 1995 മുതൽ പഠിച്ചിറങ്ങിയവരുടെ സംഗമമായ ‘ഹോം കമിംഗ്’ ഓഗസ്റ്റ് 28ന്. ഓഗസ്റ്റ് 28 ഞായറാഴ്ച രാവിലെ 10 മണി മുതലാണ് പൂർവ്വ വിദ്യാർത്ഥി സംഗമം നടക്കുക. മുൻ പ്രിൻസിപ്പൽ നന്ദകുമാർ ആർ.കെ ചടങ്ങ് ഉദ്ഘാടനം

ബിരുദാനന്തര ബിരുദ കോഴ്‌സില്‍ സീറ്റൊഴിവ്

കൊയിലാണ്ടി: കൊയിലാണ്ടി ആര്‍ ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി യോഗം കോളേജില്‍ ഒന്നാം വര്‍ഷ എം.എസ്.സി കെമിസ്ട്രി ക്ലാസില്‍ എസ്.ടി സംവരണ വിഭാഗം, അംഗപരിമിത വിഭാഗം, സ്‌പോര്‍ട് ക്വൊട്ട എന്നിവയില്‍ ഓരോ സീറ്റുകള്‍ വീതം ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ജനുവരി 18 ന് 12 മണിക്ക് മുമ്പായി കോളേജ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള

error: Content is protected !!