Tag: Sourav Ganguly

Total 1 Posts

ഗാംഗുലി ആശുപത്രി വിട്ടു

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്ടനും ബി. സി. സി. ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. രണ്ടാമത്തെ ആന്‍ജിയോ പ്ലാസ്റ്റിയും വിജയകരമായിരുന്നു. പൂര്‍ണ ആരോഗ്യവാനായാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒരുമാസത്തിനിടെ രണ്ടു തവണയാണ് അദ്ദേഹം ആന്‍ജിയോ പ്ലാസ്റ്റിക്കു വിധേയനായത്. നെഞ്ചുവേദനയെത്തുടര്‍ന്ന് ജനുവരി 27നാണ് നാല്‍പ്പത്തിയെട്ടുകാരനായ ദാദയെ ആശുപത്രിയില്‍

error: Content is protected !!