Tag: Sports

Total 17 Posts

ഹാട്രിക്ക് തിളക്കത്തില്‍ കൂരാച്ചുണ്ടിന്റെ അഭിമാന താരം; കുഞ്ഞാറ്റയുടെ നാല് ഗോളിന്റെ ചിറകേറി ജോര്‍ദാനെ 7-0 ത്തിന് തകര്‍ത്ത് ടീം ഇന്ത്യ

കോഴിക്കോട്: ജോര്‍ദാനെതിരായ സൗഹൃദ മത്സരത്തില്‍ ഇന്ത്യയ്ക്കായി മിന്നും പ്രകടനം കാഴ്ചവെച്ച് കക്കയത്തിന്റെ മിന്നും താരമായ കുഞ്ഞാറ്റ. രാജ്യത്തിന് വേണ്ടിയുള്ള ആദ്യ മത്സരത്തില്‍ കൂരാച്ചുണ്ട് കക്കയം സ്വദേശിനിയായ കുഞ്ഞാറ്റ എന്നുവിളിക്കുന്ന ഷില്‍ജി ഷാജി തന്റെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഹാട്രിക്കോടെ നാല് ഗോളുകളാണ് കുഞ്ഞാറ്റ നേടിയത്. ജോര്‍ദാനെ 7-0 ന് പരാജയപ്പെടുത്തിയ ഇന്ത്യന്‍ അണ്‍ഡര്‍-17 വനിതാ ഫുട്ബോള്‍

ഫുട്ബോള്‍ വലകുലുക്കി പേരാമ്പ്ര, വടംവലിയിൽ നൊച്ചാട്; പേരാമ്പ്ര ബ്ലോക്ക് കേരളോത്സവത്തിൽ വാശിയേറിയ പോരാട്ടവുമായി പഞ്ചായത്തുകൾ

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി നടക്കുന്ന കായിക മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാടി പഞ്ചായത്തുകള്‍. ക്രിക്കറ്റ്, ഫുട്ബോൾ, കബഡി തുടങ്ങി വിവിധ മത്സരങ്ങളാണ് മൂന്ന് ദിവങ്ങളിലായി നടന്നത്. നാളത്തെ അത്ലറ്റിക് മത്സരങ്ങളോടെ ബ്ലോക്ക് പഞ്ചായത്തിന്റെ കായിക മത്സരങ്ങൾക്ക് സമാപനമാവും. യുവജനങ്ങളുടെ സർഗാത്മകവും കായികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന ക്ഷേമ ബോർഡ്

67 ഓളം ഇനങ്ങളിലായി മിന്നിത്തിളങ്ങി മുന്നൂറോളം കുട്ടിത്താരങ്ങൾ; മേപ്പയ്യൂർ സിറാജുൽ ഹുദയിൽ സ്പോർട്സ് മീറ്റ്

മേപ്പയ്യൂർ: മേപ്പയ്യൂർ സിറാജുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ രണ്ട് ദിവസങ്ങളിലായി നടന്ന ആനുവൽ സ്പോർട്സ് മീറ്റ് സമാപിച്ചു. 67 ഓളം ഇനങ്ങളിലായി മുന്നൂറോളം അത്‌ലറ്റുകൾ പങ്കെടുത്തു. മീറ്റ് മേപ്പയ്യൂർ സബ് ഇൻസ്പെക്ടർ ർ അതുല്യ.കെ.ബി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മുഹമ്മദ് ജാബിർ കുളപ്പുറം അധ്യക്ഷത വഹിച്ചു. മാനേജർ കുഞ്ഞബ്ദുള്ള സഖാഫി കോച്ചേരി, ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ട്മെൻറ്

പേരാമ്പ്ര ഉപജില്ലാ കായികമേള; സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ കുളത്തുവയലിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ സ്റ്റേഡിയത്തല്‍ വെച്ച് നടക്കുന്ന പേരാമ്പ്ര ഉപജില്ല കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ കുളത്തുവയല്‍. 334 പോയിന്റുകള്‍ നേടിയാണ് സെന്റ് ജോര്‍ജ് ചാമ്പ്യന്‍മാരായത്. രണ്ടാം സ്ഥാനത്തുള്ള സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കല്ലാനോട് 236 പോയിന്റുകളാണ് നേടിയത്. കായികമേളയുടെ തുടക്കം മുതലുള്ള കുതിപ്പ് സെന്റ് ജോര്‍ജ് നിലനിര്‍ത്തുന്നതാണ് അവസാന

കേരളത്തിന് അഭിമാനമായി ചക്കിട്ടപാറയുടെ സ്വന്തം നയന ജയിംസ്; ദേശീയ ഗെയിംസില്‍ ചാടിയെടുത്തത് സ്വര്‍ണ്ണ മെഡല്‍

അഹമ്മദാബാദ്: 36ാം ദേശീയ ഗെയിംസില്‍ കേരളത്തിന് സ്വര്‍ണത്തിളക്കമേകി ചക്കിട്ടപ്പാറ സ്വദേശി നയനാ ജയിംസ്. കേരളത്തിനായി മത്സരത്തിനിറങ്ങിയ നയന വനിതകളുടെ ലോങ് ജംപിലാണ് മെഡല്‍ സ്വന്തമാക്കിയിരിക്കുന്നത്. ഈയിനത്തില്‍ വെങ്കലവും കേരളത്തിന് തന്നെ. ശ്രുതി ലക്ഷ്മിയാണ് വെങ്കലം സ്വന്തമാക്കിയത്. പഞ്ചാബിന്റെ ഷൈലി സിങിനാണ് വെള്ളി. 6.33 മീറ്റര്‍ താണ്ടിയാണ് നയനയുടെ മുന്നേറ്റം. 2017ല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ

കായിക പരിശീലനത്തിനിടെ ലൈംഗികാതിക്രമം; സ്‌കൂളില്‍ കായിക വിദ്യാഭ്യാസത്തിനു പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങൾ

കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂളില്‍ കായിക വിദ്യാഭ്യാസ പഠനത്തിന് ഇനി പ്രത്യേക സുരക്ഷ. വിശദമായ മാര്‍ഗരേഖ പുറപ്പെടുവിക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകളില്‍ പ്രതികളാവുകയും പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്താല്‍ അത്തരക്കാരെ കുട്ടികളുമായി ഇടപഴകേണ്ടി വരുന്ന സ്ഥാനങ്ങളില്‍ നിയമിക്കാൻ പാടില്ല എന്നും ഉത്തരവായി. ബാലാവകാശ കമ്മീഷന് അഡ്വ.ബിജോയ് കെ.ഏലിയാസ് നല്‍കിയ പരാതിയുടെ പൊതുസ്വഭാവം പരിഗണിച്ചാണ്

കളിയാരവങ്ങളും ആര്‍പ്പുവിളികളും ഇല്ലാതെ ടര്‍ഫുകള്‍; പലയിടങ്ങളിലും ടര്‍ഫുകളില്‍ കാടുകയറി, കൊവിഡ് നിയന്ത്രണങ്ങളില്‍ എന്ത് ചെയ്യണമെന്നറിയാതെ നടത്തിപ്പുകാര്‍

പേരാമ്പ്ര: പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ നാടെങ്ങുമുള്ള പച്ചപ്പുൽ മൈതാനികളിൽ കളിയാരവം ഉയർന്നൊരു കാലമുണ്ടായിരുന്നു. എല്ലാ വിഭാഗം കായിക പ്രേമികളും ടർഫുകളിൽ ക്രിക്കറ്റും ഫുട്‌ബോളും ഹോക്കിയും കളിക്കാനെത്തി. നഗരത്തിൽ ഒതുങ്ങിയ ഇത്തരം മൈതാനങ്ങൾ ഗ്രാമങ്ങളിലും ഹിറ്റായി. എന്നാൽ കോവിഡ്‌ മഹാമാരി എല്ലാം തകിടംമറിച്ചു. ഒന്നരവർഷത്തിനിടയിൽ രണ്ടരമാസം മാത്രമാണ്‌ ടർഫുകൾ തുറന്നത്‌. പലയിടങ്ങളിലും കാട്‌കയറി. ഉപകരണങ്ങളും നശിച്ചു. ലോക്‌ഡൗണിനിടയിൽ

ഒളിമ്പ്യൻമാരെ സമ്മാനിച്ച കൂരാച്ചുണ്ട് ഗ്രാമം, അവിടെ നിന്നായിരുന്നു മയൂഖാ ജോണിയും വളർന്നത്; ഇത്തവണ പക്ഷേ കേരളത്തിൽ നിന്ന് ഒളിമ്പിക്സിന് വനിതകൾ ഇല്ല

പേരാമ്പ്ര: കൂരാച്ചുണ്ട് എന്ന മലയോര ഗ്രാമത്തിൽ നിന്ന് ഇന്ത്യൻ സ്‌പോർട്‌സിന്റെ നെറുകയിലെത്തിയവളാണ്‌ മയൂഖ ജോണി. ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി പങ്കെടുത്ത് നാടിന്റെ അഭിമാനമായവൾ. ടോക്യോയിൽ ഒളിമ്പിക്‌സ്‌ അരങ്ങേറുമ്പോൾ ഇത്തവണത്തെ വനിതകളില്ലാത്ത കേരളത്തിന്റെ നഷ്ടം വളരെ വലുതാണ്. 2012 ലെ ലണ്ടൻ ഒളിമ്പിക്‌സിലാണ്‌ മയൂഖ ഇന്ത്യക്ക് വേണ്ടി പങ്കെടുത്തത്. ട്രിപ്പിൾ ജമ്പിലായിരുന്നു മത്സരം. 2011ൽ ഒളിമ്പിക്‌സിനുള്ള

രണ്ടാം ജയം തേടി സഞ്ജുവും ധോണിയും; ചെന്നൈ- രാജസ്ഥാൻ പോരാട്ടം തീപാറും

ഐപിഎലില്‍ ഇന്നത്തെ ചെന്നൈ – രാജസ്ഥാന്‍ പോരാട്ടത്തില്‍ ടോസ് നേടി രാജസ്ഥാന്‍ റോയല്‍സ്. ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണ്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകൾക്കും ഓരോ വിജയം സ്വന്തമാക്കുവാനായിട്ടുണ്ട്. മത്സരത്തില്‍ ഇരു ടീമുകളുടെ നിരയിലും മാറ്റങ്ങളൊന്നുമില്ല. സഞ്ജു സാംസണം, എം.എസ് ധോണിയും തമ്മിലുള്ള ഏറ്റുമുട്ടലിന് കാത്തിരിക്കുകയാണ് മലയാളികൾ. ചെന്നൈ സൂപ്പര്‍ കിംഗ്സ്: Ruturaj

ദേശീയ റോളര്‍ ഹോക്കിയില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി മുഹമ്മദ് നബ്ഹാന്‍

പയ്യോളി : പഞ്ചാബില്‍ നടക്കുന്ന 58 -ാമത് ദേശീയ റോളര്‍ ഹോക്കിയില്‍ തുടര്‍ച്ചയായി രണ്ടാം തവണയും പങ്കെടുക്കാന്‍ യോഗ്യത നേടി മുഹമ്മദ് നബ്ഹാന്‍. ഏപ്രില്‍ ഒന്ന് മുതല്‍ പത്ത് വരെയാണ് മത്സരം നടക്കുക. പയ്യോളി ശാന്തി ക്ലിനിക്കിന് സമീപം താമസിക്കുന്ന പയോറയില്‍ നൗഫല്‍ – മുഹ്‌സിന ദമ്പതികളുടെ മകനാണ് മുഹമ്മദ് നബ്ഹാന്‍. റോളര്‍ ഹോക്കിയില്‍ ജില്ലാ

error: Content is protected !!