Tag: SSLC

Total 17 Posts

മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മുസ്ലിം ലീഗ് അനുമോദിച്ചു

മേപ്പയ്യൂർ: ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരിൽ നിന്നും പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്കോടുകൂടി വിജയിച്ച ദിൽന ഷെറിനെ മുസ്ലിം ലീഗ് ജനകീയ മുക്ക് ശാഖ കമ്മിറ്റി അനുമോദിച്ചു. ഖത്തർ കെ.എം.സി.സി പേരാമ്പ്ര നിയോജക മണ്ഡലം ട്രഷറർ ടി.എം.അബ്ദുള്ള ഉപഹാര സമർപ്പണം നടത്തി. ശാഖാ പ്രസിഡന്റ് പി.കെ.കുഞ്ഞബ്ദുള്ള അധ്യക്ഷനായി. യൂസഫ് തസ്‌കീന, ടി.മൊയ്‌തി, ടി.എം.ഹസൻ, മജീദ് ക്രസന്റ്, പി.ടി.അബ്ദുള്ള,

ഏത് കോഴ്സുകൾ തിരഞ്ഞെടുക്കാമെന്നതിൽ ഇനിയവർക്ക് ആശങ്കയില്ല;പേരാമ്പ്രയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പാസായ വിദ്യാർത്ഥികൾക്കായി ഉപരിപഠന ദിശാബോധ ക്ലാസ്

പേരാമ്പ്ര: തുടർ പഠനത്തിന് കോഴ്സുകൾ തിരഞ്ഞെടുക്കുക എന്നത് എല്ലാ കാലത്തും ആശങ്കയുളവാക്കുന്ന കാര്യമാണ്. വിദ്യാർത്ഥികളിലെ ഇത്തരം ആശങ്കകൾ പരിഹരിക്കാനായി പേരാമ്പ്രയിൽ ഉപരിപഠന ദിശാബോധ ക്ലാസ് സംഘടിപ്പിച്ചു. കേരള സർക്കാർ പട്ടിക വർഗ വികസന വകുപ്പാണ് എസ്.എസ്.എൽ.സി, പ്ലസ് ടു പാസായ പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്കായി ക്ലാസ് സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു ഉദ്ഘാടനം

ഇത് തിളക്കമേറിയ ചരിത്ര നേട്ടം; സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് മേപ്പയ്യൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍

മേപ്പയ്യൂര്‍: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് എന്ന നേട്ടവുമായി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂര്‍. സ്‌കൂളിലെ 129 കുട്ടികള്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്. ആകെ 745 കുട്ടികളാണ് ഈ വര്‍ഷം മേപ്പയ്യൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. ഇവരില്‍ 743 പേരും

നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒമ്പതാം ക്ലാസ് പാസായ വിദ്യാര്‍ത്ഥികള്‍ക്കായി എസ്.എസ്.എല്‍.സി ബ്രിഡ്ജ് കോഴ്‌സ് ആരംഭിച്ചു

പേരാമ്പ്ര: നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ്.എസ്.എല്‍.സി ബ്രിഡ്ജ് കോഴ്‌സ് ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ഒമ്പതാം ക്ലാസ് പാസായി പുതിയ അധ്യയന വര്‍ഷത്തില്‍ പത്താം ക്ലാസിലേക്ക് എത്തുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുമായാണ് കോഴ്‌സ്. ഒമ്പതാം ക്ലാസിലെയും പത്താം ക്ലാസിലെയും പാഠഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് പ്രാഥമികമായ പാഠങ്ങളാണ് കോഴ്‌സില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. ഓരോ വിദ്യാര്‍ത്ഥിക്കും അതാത് വിഷയങ്ങളില്‍ ക്ലാസ്

എസ്.എസ്.എല്‍.സി-പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം; വിദ്യാര്‍ത്ഥികളെ അനുമോദിച്ച് പേരാമ്പ്ര ചിരുതക്കുന്ന് തരംഗം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്

പേരാമ്പ്ര : എസ്.എസ്.എല്‍.സി-പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ പേരാമ്പ്ര ചിരുതക്കുന്ന് തരംഗം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. സംസ്ഥാന യുവജന കമ്മീഷന്‍ അംഗം എസ്.കെ സജീഷ്, വാര്‍ഡ് മെമ്പര്‍ വിനോദ് തിരുവോത്ത്, റിട്ട. പ്രധാന അധ്യാപകന്‍ വാസു മാഷ്, സാമൂഹിക പ്രവര്‍ത്തകരായ സുധി പരാണ്ടിയില്‍, നജീര്‍ ഗള്‍ഫ് ഹൗസ്

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ്; വിദ്യാര്‍ത്ഥികളെ ആദരിച്ച് മുസ്ലിം യൂത്ത് ലീഗ് കക്കാട് ശാഖ കമ്മറ്റി

പേരാമ്പ്ര: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ. പ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. മുസ്ലിം യൂത്ത് ലീഗ് കക്കാട് ശാഖ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉപഹാരങ്ങള്‍ നല്‍കിയാണ് അനുമോദിച്ചത്. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി. പി. എ അസീസ് ഉദ്ഘാടനം ചെയ്തു. പി. കെ. ജാന്‍ഷിര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്

നരിനടയിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ച് വാര്‍ഡ് വികസന സമിതി

പേരാമ്പ്ര: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിച്ചു. നരിനട ഒമ്പതാം വാര്‍ഡിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയവരെയാണ് വാര്‍ഡ് വികസന സമിതി അനുമോദിച്ചത്. ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ വിദ്യര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ബിന്ദു സജി അധ്യക്ഷത വഹിച്ചു. പ്ലസ്ടു പരീക്ഷയില്‍

മേപ്പയൂരില്‍ എസ്.എസ്.എല്‍.സി ഉന്നത വിജയികളെ മുസ്ലിം ലീഗ് ആദരിച്ചു

മേപ്പയ്യൂര്‍: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. പി.എസ് അവന്തിക, റിസ്ഗര്‍ അമന്‍ പി.മജീദ്, ഡി.എസ് സിദ്ധാര്‍ത്ഥ്, സിദാന്‍ അഹമ്മദ് എരുവാട്ട്, സി.കെ സഹലാ ഫാത്തിമ, റിയാഫാത്തിമ നടുക്കണ്ടി എന്നിവരെയാണ് മേപ്പയ്യൂര്‍ ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചത്. മുസ്ലീം ലീഗ് ടൗണ്‍ കമ്മറ്റി പ്രസിഡന്റ് ഐ.ടി.അബ്ദുല്‍ സലാം

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നതവിജയികളെ അനുമോദിച്ച് പേരാമ്പ്രയിലെ ധനശ്രീ കുടുംബശ്രീ

പേരാമ്പ്ര: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ദേവിക എസ, ദേവാനന്ദ് എസ്.എസ്, ധ്യാന്‍ കൃഷ്ണ, അഭിനന്ദ് പി.എസ്എന്നിവരെയാണ് പാണ്ടിക്കോട് ധനശ്രീ കുടുംബശ്രീ അനുമോദിച്ചത്. വാര്‍ഡ് മെമ്പര്‍ പി.കെ രാകേഷ് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.പി ശ്രീജ അധ്യക്ഷത വഹിച്ചു. ടി.എന്‍.കെ ബാലക്യഷ്ണന്‍ മാസ്റ്റര്‍ ,ടി.എന്‍.കെ സതീശന്‍ മാസ്റ്റര്‍,

എസ് എസ് എല്‍ സി പരീക്ഷയില്‍ നൂറുമേനി വിജയം; പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിന് അനുമോദനവുമായി പഞ്ചായത്ത്

പേരാമ്പ്ര: എസ്എസ്എല്‍സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിനെ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ആദരിച്ചു. സ്‌കുളില്‍ നിന്നും 539 പേരാണ് ഇത്തവണ എസ് എസ് എല്‍ സി പരീക്ഷ എഴുതിയത്. ഇവരെല്ലാവരും ഉന്നത പഠനത്തിന് യോഗ്യത നേടിയതോടെയാണ് സ്‌കുളിന് ഇത്തരമൊരു നേട്ടം കൈവരിക്കാന്‍ സാധിച്ചത്. സംസ്ഥാനത്തെ ചില സ്‌കൂളുകളില്‍ മാത്രമാണ്

error: Content is protected !!