Tag: SUGATHAKUMARI

Total 1 Posts

മലയാളമാകെ കവിതയുടെ രാത്രിമഴ പെയ്യിച്ച കവിയിത്രി സുഗതകുമാരി ഇനി ഓര്‍മ

തിരുവനന്തപുരം:കവിയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി ടീച്ചര്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണത്തിലിരിക്കെയാണ് അന്ത്യം. ഇതോടെ ഏഴ് പതിറ്റാണ്ട് നീണ്ട കാവ്യ ജീവിതത്തിനാണ് അന്ത്യംകുറിച്ചത്. മലയാള സാഹിത്യത്തിന് അതുല്യ സംഭാവന നല്‍കിയ കവിയിത്രിയായിരുന്നു. കൂടാതെ സ്ത്രീകള്‍ക്കും വേണ്ടിയും പരിസ്ഥിതിക്കു വേണ്ടിയും സമൂഹത്തില്‍ ശബ്ദമുയര്‍ത്തി. കഴിഞ്ഞ ദിവസമാണ് ടീച്ചര്‍ക്ക്

error: Content is protected !!