Tag: Thikkodi Grama Panchyat

Total 2 Posts

കളഞ്ഞു കിട്ടിയ പഴ്‌സ് ഉടമസ്ഥന് തിരികെ നല്‍കി സഹോദരങ്ങള്‍ മാതൃകയായി

തിക്കോടി: കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്‌സും രേഖകളും ഉടമയ്ക്ക തിരിച്ച് നല്‍കി സഹോദരങ്ങള്‍ മാതൃകയായി. തിക്കോടി വടക്കേ മന്നത്ത് വീട്ടില്‍ ഫിറോറിനും ഗഫൂറിനുമാണ് വെച്ചാണ് പഴ്‌സ് കളഞ്ഞുകിട്ടിയത്. ഇവര്‍ പഴ്‌സ് പയ്യോളി പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. കോഴിക്കോട് ജോലിചെയ്യുന്ന വൈക്കം സ്വദേശിയായ ശരത്ത് രാജിന്റെതായിരുന്നു പഴ്‌സ്. തിക്കോടിയില്‍ നിന്ന് കടുക്കപറിച്ച് വരുമ്പോഴാണ് 4500 രൂപ അടങ്ങിയ പഴ്‌സ്

തിക്കോടി ഗ്രാമപഞ്ചായത്തിന്റെ പ്രഥമ ഭരണ സമിതി യോഗം യു ഡി എഫ് ബഹിഷ്‌ക്കരിച്ചു

തിക്കോടി: ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ പ്രഥമ യോഗം യു.ഡി.എഫ് അംഗങ്ങള്‍ ബഹിഷ്‌ക്കരിച്ചു. തൊഴിലുറപ്പ് പദ്ധതി പ്രകാരം നിയമിച്ച അക്രഡിറ്റഡ് എന്‍ജിനിയറെ പിരിച്ച് വിടാനുള്ള ഭരണ സമിതിയുടെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് അംഗങ്ങള്‍ യോഗം ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോയത്. പ്രതിഷേധത്തിന് സന്തോഷ് തിക്കോടി, വി.കെ. അബ്ദുള്‍ മജീദ്, ജയകൃഷ്ണന്‍, ചെറുക്കുറ്റി, കെ.പി. ഷക്കീല, ബിനു കാരോളി, സുബീഷ് പള്ളിത്താഴ,

error: Content is protected !!