Tag: Traffic Police

Total 3 Posts

നാളെ കോഴിക്കോടേക്കാണോ യാത്ര? ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം; പേരാമ്പ്രയിൽ നിന്നുള്ള വാഹനങ്ങൾ പോകേണ്ടത് ഇപ്രകാരം…

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നാളെ കോഴിക്കോട് കടപ്പുറത്ത് നടത്തുന്ന മഹാ സംഗമത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തിലെത്തുന്ന വാഹനങ്ങൾ താഴെപ്പറയും പ്രകാരം ഗതാഗത ക്രമീകരണം നടത്തേണ്ടതാണെന്ന് ട്രാഫിക് പോലീസ് അസിസ്റ്റന്റ് കമ്മീഷ്ണർ അറിയിച്ചു. പേരാമ്പ്ര, കൊയിലാണ്ടി തുടങ്ങി ജില്ലയുടെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് ന​ഗരത്തിലെത്തുന്ന വാഹനങ്ങൾ താഴെ പറയുന്ന പ്രകാരം വഴി തിരച്ച് പോകേണ്ടതാണ്.

കൊയിലാണ്ടിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

കൊയിലാണ്ടി: കൊയിലാണ്ടി ദേശീയപാതയില്‍ വന്‍ ഗതാഗതകുരുക്ക്. ഏതാനും ദിവസങ്ങളായി ഈ മേഖലയില്‍ ഗതാഗത സ്തംഭനമാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ തുടങ്ങിയ ഗതാഗതകുരുക്കു രാത്രിയിലും അവസാനിച്ചില്ല. പിഎസ്സി പരീക്ഷയാണ് ഗതാഗതതടസത്തിന് കാരണമെന്നാണ് ട്രാഫിക് വിഭാഗം അറിയിച്ചത്. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി മേഖലയില്‍ ഗതാഗത പ്രശ്‌നം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. കൊയിലാണ്ടി ടൗണ്‍ മുതല്‍ മൂടാടി വരെ

വാട്‌സ്ആപ്പുണ്ട്, നിയമലംഘകര്‍ സുക്ഷിക്കുക

കോഴിക്കോട്: നഗരത്തിലെ ട്രാഫിക് നിയമലംഘകരെ കണ്ടെത്താന്‍ പുതിയ സംവിധാനം ഒരുക്കിയിരിക്കി സിറ്റി പോലീസ്. നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ ജനങ്ങള്‍ക്ക് വാട്‌സ്ആപ്പ് വഴി പോലീസിനെ അറിയാക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. സിറ്റി പോലീസ് പരിധിയിലെ ഏത് ട്രാഫിക് നിയമലംഘനവും ഫോട്ടോ എടുത്ത് സ്ഥലം, സമയം, തിയ്യതി എന്നിവ രേഖപ്പെടുത്തി വാട്‌സ്ആപ്പിലൂടെ പോലീസിനെ അറിയിക്കാം. വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് നടപടി സംബന്ധിച്ചും മറുപടി

error: Content is protected !!