Tag: Unnikrishnan Namboothiri

Total 1 Posts

നമ്മുടെ ‘സിനിമാ മുത്തച്ഛൻ’ കോവിഡിനെ തോൽപ്പിച്ചു

പയ്യന്നൂർ: കോവിഡിനെ തോൽപ്പിച്ച് മലയാളികളുടെ പ്രിയപ്പെട്ട സിനിമ മുത്തച്ഛൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി. 98 വയസ്സായ ഉണ്ണികൃഷ്ണൻ നമ്പൂതിരി ഒരാഴ്ചയിലേറെയായി കോവിഡ് ബാധിതനായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച നടത്തിയ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങി. മൂന്നാഴ്ച മുമ്പ് ന്യൂമോണിയ ബാധിതനായി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. രോഗം മാറി വീട്ടിലെത്തി

error: Content is protected !!