Tag: Vehicle

Total 7 Posts

വാഹന പുക പരിശോധന; നിരക്ക് ഉയര്‍ത്തിയും സര്‍ട്ടിഫിക്കറ്റ് കാലാവധി കുറച്ചും പുതിയ പരിഷ്‌കരണം, വാഹന ഉടമകള്‍ക്ക് പണി പുകയില്‍ കിട്ടി

കോഴിക്കോട്: വാഹന ഉടമകള്‍ക്ക് പുതിയ പണി പുകയില്‍ തന്ന് അധികൃതര്‍, വാഹന പുക പരിശേധന നിരക്ക് ഉയര്‍ത്തിയും സര്‍ട്ടിഫിക്കറ്റ് കാലാവധി കുറച്ചുമാണ് പുതിയ പരിഷ്‌കരണം വന്നിരിക്കുന്നത്. ബി.എസ്-4 വിഭാഗത്തില്‍പ്പെട്ട ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസമായി കുറച്ചിട്ടുണ്ട്. ഡീസല്‍ ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള മറ്റു ബി.എസ്. 4 വാഹനങ്ങള്‍ക്ക് ഒരുവര്‍ഷത്തെ കാലാവധിയുണ്ടാകും. ഇരുചക്രവാഹനങ്ങളില്‍ ബി.എസ് 6-ന് 100

കനത്ത മഴയും വെള്ളക്കെട്ടും; വണ്ടിയുമായി റോഡിലിറങ്ങുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കേരളത്തില്‍ കാലം തെറ്റിയ കനത്ത മഴ നാശം വിതയ്ക്കുകയാണ്. തുടർച്ചയായ മഴ പലയിടത്തും വെള്ളക്കെട്ടുകൾക്ക് കാരണമായിട്ടുണ്ട്. ഈ സമയത്തെ യാത്രകളില്‍ ഏറെ ശ്രദ്ധിക്കാനുണ്ട്. വെള്ളക്കെട്ടുള്ള ഭാഗങ്ങളില്‍ എത്തുമ്പോൾ തികഞ്ഞ ശ്രദ്ധ വെച്ചുപുലർത്തിയില്ലെങ്കിൽ വാഹനത്തിന് കാര്യമായ കേടുപാടുകൾ വരാനിടയുണ്ട്. അത് ശാരീരികമായ പരിക്കുകൾക്കും വലിയ ധനനഷ്‍ടം വരുത്തുന്ന വാഹന റിപ്പയറിങ്ങിലേക്കുമൊക്കെ നയിച്ചേക്കും. മഴക്കാല യാത്രക്ക് ഇറങ്ങുന്നതിനു മുമ്പ്

22 ലക്ഷം വണ്ടികള്‍ കേരളത്തിൽ മാത്രം ഉടന്‍ പൊളിയും, ഇക്കൂട്ടത്തില്‍ നിങ്ങളുടേതും ഉണ്ടോ? നോക്കാം പൊളിക്കല്‍ നയം എങ്ങനെ ബാധിക്കുമെന്ന്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ വെഹിക്കിൾ സ്‌ക്രാപ്പേജ് പോളിസി യാതാര്‍ത്ഥ്യത്തിലേക്ക് അടുത്തുകഴിഞ്ഞു. വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവുമാണ് പോളിസി അനുസരിച്ചുള്ള ഉപയോഗപരിധി. സംസ്ഥാനത്ത്‌ മാത്രം ഇത്തരം 22,18,454 വാഹനങ്ങള്‍ പൊളിക്കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിൽ 15 വർഷത്തിലേറെ പഴക്കമുള്ള വാണിജ്യ വാഹനങ്ങൾ 7.25 ലക്ഷം ഉണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണക്കുകള്‍.

നാലുചക്ര വാഹന ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു, വിശദവിവരം ചുവടെ

കോഴിക്കോട്: പോസ്റ്റ് ഓഫീസ് കോഴിക്കോട് ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് ഓഫീസ് പരിധിയിലെ ആര്‍എംഎസ്- ഐഐഎം ക്യാമ്പസില്‍ മെയില്‍ മോട്ടോര്‍ സര്‍വ്വീസ് ആവശ്യത്തിന് വാഹനം വാടകക്ക് നല്‍കുന്നതിന് നാലു ചക്ര വാഹന ഉടമകളില്‍നിന്നും ടെണ്ടര്‍ ക്ഷണിച്ചു. വാഹനത്തിന് അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടാകാന്‍ പാടില്ല. ജൂലൈ മൂന്നാണ് അവസാന തീയത്. വിശദവിവരം വെസ്റ്റ് ഹില്ലിലെ പോസ്റ്റ് ഓഫീസ്

ഓര്‍ക്കാട്ടേരിയില്‍ സന്നദ്ധപ്രവര്‍ത്തനത്തിന് സ്വന്തം വാഹനം നല്‍കി മാതൃകയായി അതിഥിതൊഴിലാളി

ഓര്‍ക്കാട്ടേരി: കോവിഡ് ബാധിതരുടെ യാത്ര പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള പ്രവര്‍ത്തനത്തിന് തന്റെ വാഹനം വിട്ടു നല്‍കി മാതൃകായി അന്യസംസ്ഥാനക്കാരന്‍. ഓര്‍ക്കാട്ടേരി ചെമ്പ്ര സ്‌കൂളിന് സമീപമുള്ള കോട്ടഴ്സില്‍ കുടുംബസമേതം താമസിച്ചു വരുന്ന ശ്രീ മഞ്ജുനാഥ് ആണ് തന്റെ ഉപജീവനമാര്‍ഗമായ മാരുതി ഓംനി വാന്‍ കുന്നുമ്മക്കര മേഖലയിലെ DYFI യൂത്ത് ബ്രിഗേഡിന് നല്‍കിയത്. വീടുകളില്‍ നിന്നും പഴയ സാധനങ്ങള്‍

‘ഫോര്‍ രജിസ്ട്രേഷന്‍’ സംവിധാനം ഒഴിവാക്കി; പുതിയ വാഹനങ്ങള്‍ക്ക് ഷോറൂമില്‍ നിന്ന് തന്നെ നമ്പര്‍ പ്ലേറ്റ്

തിരുവനന്തപുരം: പുതിയ വാഹനങ്ങള്‍ക്ക് താല്‍ക്കാലിക രജിസ്ട്രേഷനും ഗ്രൗണ്ടിലെ പരിശോധനയും ഒഴിവാക്കി മോട്ടോര്‍ വാഹനവകുപ്പ് സര്‍ക്കുലര്‍. ഇനി ഷോറൂമില്‍ നിന്നു തന്നെ പുതിയ വാഹനങ്ങള്‍ക്ക് നമ്പര്‍ പ്ലേറ്റ് ലഭിക്കും. അതിസുരക്ഷാ നമ്പര്‍ പ്ലേറ്റാകും ഘടിപ്പിക്കുക. നമ്പര്‍ പ്ലേറ്റില്ലാതെ വാഹനങ്ങള്‍ വിട്ടുകൊടുത്താല്‍ ഡീലര്‍ക്ക് പിഴ ചുമത്തും. ഇതോടെ നിരത്തില്‍ സര്‍വസാധാരണയായ ‘ഫോര്‍ രജിസ്ട്രേഷന്‍’ സ്റ്റിക്കറൊട്ടിച്ച വാഹനങ്ങള്‍ അപ്രത്യക്ഷമാകും. സ്ഥിരം

‘ഓപ്പറേഷന്‍ സ്‌ക്രീന്‍’ പിടിവീണത് 58 വാഹനങ്ങള്‍ക്ക്

കോഴിക്കോട്: നിയമാനുസൃതമല്ലാതെ വാഹനങ്ങളിലെ ഡോര്‍ ഗ്ലാസുകളിലെയും വിന്‍ഡ് ഷീല്‍ഡ് ഗ്ലാസുകളിലെയും കൂളിങ് ഫിലിമുകളും കര്‍ട്ടനുകളും നീക്കം ചെയ്യാന്‍ മോട്ടര്‍ വാഹനവകുപ്പ് ‘ഓപ്പറേഷന്‍ സ്‌ക്രീന്‍’ ആരംഭിച്ചു. വടകരയും കോഴിക്കോട് നഗരവും കേന്ദ്രീകരിച്ച് ആദ്യ ദിവസം നടത്തിയ പരിശോധനയില്‍ 58 വാഹനങ്ങള്‍ക്ക് പിഴ ചുമത്തി. 3 സ്‌ക്വാഡുകളായാണ് മോട്ടര്‍വാഹന വകുപ്പ് ജില്ലയില്‍ പരിശോധന നടത്തിയത്. കൂളിങ് ഫിലിം ഒട്ടിച്ച

error: Content is protected !!