Tag: Whats App

Total 3 Posts

രാജ്യത്ത് വാട്സ്ആപ്പ് കോളുകള്‍ക്ക് നിയന്ത്രണം വന്നേക്കും; സൗജന്യ ഇന്റര്‍നെറ്റ് കോളുകള്‍ സംബന്ധിച്ച മാര്‍ഗരേഖ തയ്യാറാക്കാന്‍ ടെലികോം വകുപ്പ് ട്രായിക്ക് നിര്‍ദേശം നല്‍കി

ന്യൂഡല്‍ഹി: രാജ്യത്ത് വാട്ട്സ്ആപ്പ് കോളുകള്‍ക്ക് നിയന്ത്രണം വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. സൗജന്യ ഇന്റര്‍നെറ്റ് കോളുകള്‍ സംബന്ധിച്ച മാര്‍ഗരേഖ തയ്യാറാക്കാന്‍ ടെലികോം വകുപ്പ് ട്രായിക്ക് നിര്‍ദേശം നല്‍കി. ഇതോടെ ടെലികോം കമ്പനികളെപ്പോലെ ആപ്പുകള്‍ക്കും സര്‍വ്വീസ് ലൈസന്‍സ് ഫീ വന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാട്ട്സ്ആപ്പ്, സിഗ്‌നല്‍, ഗൂഗില്‍ മീറ്റ് ഉള്‍പ്പെടെയുള്ളവ വഴിയുള്ള കോളുകള്‍ക്ക് നിയന്ത്രണം വന്നേക്കും. കഴിഞ്ഞയാഴ്ച ടെലികോം

വാട്ട്‌സ്ആപ്പ് ചാറ്റ് തുറക്കാതെ എങ്ങനെ സന്ദേശങ്ങള്‍ വായിക്കാം

ഒരു കോണ്‍ടാക്റ്റിന്റെ ചാറ്റ് തുറക്കാതെ വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ വായിക്കാന്‍ ആഗ്രഹിക്കുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട്. നോട്ടിഫിക്കേഷന്‍ പാനലിലെ എല്ലാ സന്ദേശങ്ങളും നിങ്ങള്‍ക്ക് എപ്പോഴും വായിക്കാനാകുമെങ്കിലും, ആപ്പ് തുറക്കാതെ തന്നെ സന്ദേശങ്ങള്‍ പരിശോധിക്കാന്‍ ഒരു രീതി കൂടി ഉണ്ട്. ഘട്ടം 1: ഹോം സ്‌ക്രീനില്‍ ദീര്‍ഘനേരം അമര്‍ത്തുക, സ്മാര്‍ട്ട്‌ഫോണിന്റെ സ്‌ക്രീനില്‍ ഒരു മെനു പോപ്പ് അപ്പ് ചെയ്യും. ഘട്ടം 2:

സിഗ്‌നല്‍ ആപ്പ് അറിയേണ്ടതെല്ലാം

ഫെബ്രുവരി 8 മുതല്‍ നിലവില്‍ വരുന്ന വാട്‌സ് ആപ്പിന്റെ പുത്തന്‍ സേവന നിബന്ധനകളും സ്വകാര്യതാ നയവും പ്രകാരം തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറും എന്ന ഭീതി ഉപഭോക്താക്കള്‍ക്കിടയില്‍ സൃഷ്ടിച്ചു. ഇതിനെ തുടര്‍ന്ന് പലരും ബദല്‍ ആപ്പുകള്‍ തേടിപോയി. ഉപയോക്താക്കളുടെ കൊഴിഞ്ഞ് പോക്കും പുത്തന്‍ സേവന നിബന്ധനകളെയും സ്വകാര്യതാ നയത്തെ കുറിച്ചുമുള്ള വിവാദങ്ങളും രൂക്ഷമായതോടെ വാട്‌സ്

error: Content is protected !!