Tag: Whatsapp

Total 19 Posts

ഉപയോക്താക്കള്‍ ഉറങ്ങുമ്പോഴും വാട്സാപ് മൈക്ക് ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടോ? വാട്സാപ്പിന്റെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു, ഉപഭോക്താക്കൾ ആശങ്കയിൽ

ഉറങ്ങുന്ന സമയത്തും തന്റെ വാട്സാപ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തെളിവ് സഹിതം വ്യക്തമാക്കി ട്വിറ്ററിലെ എഞ്ചിനീയര്‍. വാട്സാപ്പ് ഉപയോഗിക്കാത്ത സമയത്ത് പോലും അതിന്റെ മൈക്രോഫോൺ പശ്ചാത്തലത്തിൽ ഉണര്‍ന്ന് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് എഞ്ചിനീയറുടെ കണ്ടെത്തൽ. ട്വിറ്റർ എൻജിനീയർ ഫോഡ് ഡാബിരിയുടെ ട്വീറ്റിന് പിന്നാലെ വാട്സാപ്പിനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്ന് പ്രതികരിച്ച് ഇലോൺ മസ്‌കും രംഗത്തെത്തിയിരുന്നു. പിന്നീട് നിരവധി പേർ വാട്സാപ്പിൽ

ഇനി സ്റ്റാറ്റസെല്ലാം വേറെ ലെവൽ! ചിത്രങ്ങൾക്കും വീഡിയോയ്ക്കും പുറമേ ‘വോയിസ് നോട്ടുകളും സ്റ്റാറ്റസാക്കാം; വാട്സാപ്പിലെ പുത്തൻ ഫീച്ചർ ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ

ചിത്രങ്ങൾ, വീഡിയോകൾ, എന്നിവയ്ക്ക് പുറമേ ഇനി ‘വോയിസ് നോട്ടുകളും സ്റ്റാറ്റസാക്കാം. വാട്സ്ആപ്പിന്റെ ഫീച്ചർ ട്രാക്കറായ വാബീറ്റ ഇൻഫോ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആൻഡ്രോയ്ഡ് യൂസർമാരിൽ വാട്‌സ്ആപ്പ് ബീറ്റയുടെ 2.23.2.8 എന്ന പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്തവർക്ക് പുതിയ ഫീച്ചർ ഉപയോഗിച്ചുതുടങ്ങാം. ബീറ്റാ വേർഷനുള്ളവർ എത്രയും പെട്ടന്ന് വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്ത് ഫീച്ചർ പരീക്ഷിച്ചുനോക്കുക. നിലവിൽ ടെക്സ്റ്റുകളും

പഴയ ഫോണിൽ നിന്ന് പുതിയതിലേക്ക് ഗൂഗിൾ ഡ്രൈവില്ലാതെ ചാറ്റ് മാറ്റാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

സ്വകാര്യതയ്ക്ക് പ്രധാന്യം കൊടുക്കുന്ന തരത്തിലുള്ള നിരവധി അപ്ഡേറ്റുകളുമായി വാട്ട്സാപ്പ് എത്താറുണ്ട്. ഇപ്പോഴിതാ പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ആപ്പ്. ആൻഡ്രോയിഡ് ഫോണുകളിൽ ചാറ്റ് ട്രാൻസ്ഫർ എളുപ്പമാക്കുന്ന പുതിയ ഫീച്ചറാണ് വാട്ട്സാപ്പ് പരിചയപ്പെടുത്തുന്നത്. ക്ലൗഡ് സ്റ്റോറേജ് ഉപയോഗിക്കാതെ തന്നെ പഴയ ആൻഡ്രോയിഡ് ഫോണിൽ നിന്ന് പുതിയതിലേക്ക് ചാറ്റുകൾ നീക്കാൻ ഉപയോക്താക്കളെ അനുവദിക്കുകയാണ് ലക്ഷ്യം. വാട്ട്‌സ്ആപ്പ് സെറ്റിങ്സ് ടാബിലെ പുതിയ

ഇനി കളി മാറും; വാട്ട്‌സ്ആപ്പില്‍ സ്വന്തം ശബ്ദം റെക്കോര്‍ഡ് ചെയ്ത് സ്റ്റാറ്റസ് ഇടാം, പുതിയ ഫീച്ചറിനെ വിശദമായി അറിയാം

സ്റ്റാറ്റസ് അപ്‌ഡേറ്റിനെ വേറെ ലെവലിലേക്ക് ഉയര്‍ത്താനൊരുങ്ങി വാട്ട്‌സ്ആപ്പ്. ലോകത്തെ ഏറ്റവും വലിയ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്ട്‌സ്ആപ്പിന്റെ ഏറ്റവും ജനകീയമായ ഫീച്ചറാണ് സ്റ്റാറ്റസ് അപ്‌ഡേറ്റ്. നിലവില്‍ ടെക്‌സ്റ്റുകളും ചിത്രങ്ങളും 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകളുമാണ് സ്റ്റാറ്റസായി വെക്കാന്‍ കഴിയുക. ഇതിനൊപ്പം വോയിസ് നോട്ട് കൂടി സ്റ്റാറ്റസായി വെക്കാന്‍ കഴിയുന്ന പുതിയ ഫീച്ചറാണ് വാട്ട്‌സ്ആപ്പ് അടുത്ത അപ്‌ഡേറ്റില്‍

whatsapp update| ‘പ്രൊഫൈൽ ഫോട്ടോയുടെ ചുറ്റും ഒരു പച്ചവട്ടം ഉണ്ടോ? ചാറ്റ് ലിസ്റ്റിൽ ചെറിയ വട്ടങ്ങളും? പുത്തൻ ഫീച്ചറുകളുമായി വാട്സ്ആപ്പ്

ഇൻസ്റാഗ്രാമിന്‌ തത്തുല്യമായ അപ്ഡേഷനുമായി പുത്തൻ അവതാരത്തിൽ വാട്സാപ്പ്. ദൂരെയുണ്ടായിരുന്ന സൗഹൃദങ്ങളെയും ബന്ധങ്ങളെയും ഒരു വിരൽതുമ്പിൽ എത്തിക്കാൻ സാധാരണക്കാരന് പോലും വഴികാട്ടിയായ ടെക് ലോകത്തെ ഏറ്റവും വലിയ മെസേജിങ് സംവിധാനം ആയ വാട്സാപ്പ് പുത്തൻ പുതിയ ഫീറുകളുമായി എപ്പോഴും ഉപഭോക്താക്കളിൽ കൗതുകമുണർത്തികൊണ്ടിരിക്കുകയാണ്. വാട്സാപ്പ് സ്റ്റാറ്റസുകൾക്ക് ലഭിച്ച റിപ്ലൈ ആണെന്ന് സന്ദേശം തുറക്കാതെ തന്നെ മനസ്സിലാക്കാൻ കഴിയുന്ന പുതിയ

‘കോൾ ലിങ്ക്സ്’ വഴി ഗ്രൂപ്പ് കോളുകളിൽ ജോയിൻ ചെയ്യാം, ​32 പേർക്ക് വരെ ഗ്രൂപ്പ് വീഡിയോ കോളുകൾ ചെയ്യാം; പുതിയ മാറ്റങ്ങളുമായി വാട്സ്ആപ്പ്

കോഴിക്കോട്: ഓഡിയോ-വീഡിയോ കോളുമായി ബന്ധപ്പെട്ട് രണ്ട് പുതിയ ഫീച്ചറുകൾ പുറത്തിറക്കാനൊരുങ്ങി വാട്സ്ആപ്പ്. മെറ്റാ സ്ഥാപകൻ മാർക്ക് സക്കർബർഗാണ് പുതിയ ഫീച്ചറുകളെ കുറിച്ച് വ്യക്തമാക്കിയത്. ഓഡിയോ – വീഡിയോ കോളുകളിലേക്ക് ഉപയോക്താവിന് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്ന ‘കോൾ ലിങ്ക്സ്’ ആണ് പുതിയ ഫീച്ചറുകളിലൊന്ന്. ഗ്രൂപ്പ് കോളുകൾ ചെയ്യുമ്പോൾ അതിലേക്ക് മറ്റു സുഹൃത്തുകൾക്ക് കയറാൻ ലിങ്കുകൾ പങ്കുവെക്കാം എന്നതാണ്

‘അൽപ്പം പണം വേണം’; പി ജയരാജന്റെ ഫോട്ടോ ഉപയോഗിച്ചുള്ള വാട്സാപ്പിൽ നിന്ന് സന്ദേശം അയച്ച് തട്ടിപ്പിന് ശ്രമം; സന്ദേശമെത്തിയത് കൊയിലാണ്ടി സ്വദേശിയുടെ നമ്പറിൽ നിന്ന്

കൊയിലാണ്ടി: പ്രമുഖ വ്യക്തികളുടെ പേരിലുള്ള തട്ടിപ്പു തുടരുന്നു, ഇത്തവണ ഇരയായത് ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ. സന്ദേശം വന്നതാകട്ടെ കൊയിലാണ്ടി സ്വദേശിയുടെ നമ്പറിൽ നിന്ന്. ജയരാജന്റെ ഫോട്ടോ ഉപയോഗിച്ച് ഉണ്ടാക്കിയ വാട്സ്ആപ്പ് പ്രൊഫൈലിൽ നിന്നാണ് പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ എത്തിയത്. ഈ അക്കൗണ്ടിൽ നിന്നും നിരവധി പേരോട് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങൾ എത്തിയിട്ടുണ്ട്.

‘മുഖാമുഖം സംസാരിക്കുന്നത്ര സ്വകാര്യത’; കൂടുതല്‍ സ്വകാര്യത ഉറപ്പുവരുത്തുന്ന പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്; എന്തൊക്കെയെന്ന് വിശദമായി അറിയാം

ലോകത്തെ ഏറ്റവും വലിയ ചാറ്റിങ് പ്ലാറ്റ്‌ഫോം ആണ് വാട്ട്‌സ്ആപ്പ്. ഫേസ്ബുക്കിന്റെ ഉടമയായ മെറ്റ പ്ലാറ്റ്‌ഫോംസിന്റെ കീഴിലുള്ള വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നത് ലോകമാകെയുള്ള കോടിക്കണക്കിന് ജനങ്ങളാണ്. തങ്ങളുടെ ജനപ്രിയത വര്‍ധിപ്പിക്കാനായി പുതിയ പുതിയ ഫീച്ചറുകള്‍ മെറ്റ നിരന്തരമായി വാട്ട്‌സ്ആപ്പില്‍ കൂട്ടിച്ചേര്‍ക്കുകയാണ്. ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന തരത്തിലുള്ള ഫീച്ചറുകളാണ് ഇപ്പോള്‍ മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. ഉടമയായ മാര്‍ക്ക് സുക്കര്‍ബര്‍ഗ്

സമയമൊരുപാട് കഴിഞ്ഞല്ലോ ഇനിയെങ്ങനെ വാട്സാപ്പിൽ അയച്ച മേസേജ് ഡിലീറ്റ് ചെയ്യുമെന്ന ആശങ്കയുണ്ടോ? ഉപയോക്താക്കൾക്കായി സമയപരിധിയിൽ മാറ്റംവരുത്തി വാട്സാപ്പ്

വാട്സാപ്പ് ഉപയോ​ഗിക്കുന്നവരെ പലപ്പോളും പ്രതിസന്ധിയിലാക്കുന്ന പ്രശ്നമാണ് മേസേജ് എല്ലാവർക്കുമായി ഡിലീറ്റ് ചെയ്യുക എന്നത്. മേസേജയച്ച് മണിക്കറുകൾ കഴിയുമ്പോഴായിരിക്കും ചിലപ്പോൾ അമളി മനസിലാക്കി മേസേജ് ഡിലീറ്റ് ചെയ്യാൻ ശ്രമിക്കുക. സമയ പരിധി കഴിഞ്ഞതിനാൽ ഡിലിറ്റ് ഫോർ മി എന്ന ഓപ്ഷൻ മാത്രമേ അപ്പോൾ ലഭ്യമാവുകയുള്ളൂ. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരവുമായാണ് വാട്സാപ്പിന്റെ പുതിയ അപ്ഡേഷൻ എത്തിയിരിക്കുന്നത്. രണ്ടു ദിവസവും

ഫോണ്‍ നമ്പര്‍ സേവ് ചെയ്യാതെ വാട്ട്സ്ആപ്പ് മെസേജ് അയക്കാം; ഇതാണ് വഴി

ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്സ്ആപ്പ്. ജനപ്രിയവും, യൂസര്‍ ഫ്രണ്ട്ലിയുമായി വാട്ട്സ്ആപ്പിന് എന്നാല്‍ പരിഹാരം ഇതുവരെയില്ലാത്ത ചില പ്രശ്നങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് ഒരു വാട്ട്സ്ആപ്പ് ഉപയോക്താവ് സേവ് ചെയ്യാത്ത നമ്പറില്‍ സന്ദേശം അയക്കാന്‍ സാധിക്കില്ല എന്നതാണ്. ഇതിന് ഒരു പരിഹാരം ഉണ്ട്. പലപ്പോഴും വാട്ട്സ്ആപ്പ് പ്രൈവസി സെറ്റിംഗ് പ്രകാരം കോണ്‍ടാക്റ്റില്‍

error: Content is protected !!