തച്ചന്‍കുന്ന് കൊളങ്ങര കുനി സതി അന്തരിച്ചു


തച്ചന്‍കുന്ന്: തച്ചന്‍കുന്ന് ഡിവിഷന്‍ പതിനെട്ടിലെ കൊളങ്ങരകുനി സതി അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: കൊളങ്ങര കുനി ഗോപാലന്‍. മക്കള്‍: സുധീഷ്, സജീഷ്, സജിനി.

സഹോദരങ്ങള്‍: മാധവന്‍, ബാബു, ദേവി, ചന്ദ്രിക, പരേതയായ കല്യാണി. .