അതായത് ഒരു ക്രൈം ത്രില്ലറിന് വേണ്ട എല്ലാ വിഭവങ്ങളും മലബാറിലെ രാഷ്ട്രീയ ചരിത്രം പറഞ്ഞ ഒരു സാധാരണ നോവലില്‍ നിന്ന് സ്വയം കണ്ടെടുക്കുവാന്‍ ടി.പി. രാജീവന്‍ എന്ന തിരക്കഥാകൃത്തിന് കഴിഞ്ഞു എന്നതാണ് പാലേരി മാണിക്യം ചാരുതയാര്‍ന്ന സിനിമാ അനുഭവമായി മാറിയത്.

സമൂഹത്തിലെ അധികാരി വര്‍ഗ്ഗത്തിന്റെ പ്രാമാണികത്വം സാധാരണക്കാരന്റെ ജീവിത തെരഞ്ഞെടുപ്പുകളെ എത്ര മാത്രം വീര്‍പ്പുമുട്ടിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട് എന്ന് മനോഹരമായി കാണിക്കുന്നു സിനിമയും നോവലും. 

രൂപ സൗകുമാര്യമുളള പെണ്ണിന്റേ മേലിലും പൊന്നു വിളയുന്ന പാടത്തിനും, തെങ്ങിന്‍ ചുവട്ടില്‍ വീണുകിടക്കുന്ന തേങ്ങയില്‍ പോലും നിര്‍വ്വചിച്ചതും അല്ലാത്തതുമായ അധികാരം എഴുതി വെച്ചിട്ടുണ്ട് എന്ന് സിനിമ പറയുന്നുണ്ട്.

രൂപേഷ് ആര്‍.  എഴുതുന്നു

പേരാമ്പ്രന്യൂസ് ഡോട്ട് കോമില്‍ വായിക്കൂ...

Pink Blob

Click