സ്പെഷ്യല്‍

‘ഡാവിഞ്ചി ഒരു സ്റ്റേറ്റ് അവാര്‍ഡ് സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, കാരണം കഥാപാത്രത്തോട് കാണിക്കുന്ന ആത്മാര്‍ത്ഥത അത്രയേറെയായിരുന്നു’; ചക്കിട്ടപ്പാറ സ്വദേശിയും സംവിധായകനുമായ ജിന്റോ തോമസിന്റെ കുറിപ്പ് ശ്രദ്ധേയമാവുന്നു

ഈ വാര്‍ത്ത ഷെയര്‍ ചെയ്യൂ...

ചക്കിട്ടപ്പാറ: പല്ലൊട്ടി പല്ലൊട്ടി 90സ് കിഡ്സ്‌ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലചിത്ര അവാര്‍ഡ് നേടിയ ഡാവിഞ്ചിയോടൊപ്പമുള്ള ഓര്‍മകള്‍ പങ്കുവച്ച് ചക്കിട്ടപ്പാറ സ്വദേശിയും തിരക്കഥാകൃത്തും അന്തോണി എന്ന സിനിമയുടെ സംവിധായകനുമായ ജിന്റോ തോമസ്. നാടകത്തെയും സിനിമയെയും ഒരേ പോലെ മനസ്സില്‍ കൊണ്ടു നടക്കുന്ന ഡാവിഞ്ചിയെ ആദ്യം കണ്ടു മുട്ടിയതും തുടര്‍ന്ന് ഒപ്പം പ്രവര്‍ത്തിച്ചതുമെല്ലാം സ്‌നേഹപൂര്‍വ്വം

ഈ വാര്‍ത്ത ഷെയര്‍ ചെയ്യൂ...

‘25,000 രൂപ ധനസഹായം നൽകി, റേഷൻ കാർഡ് ബി.പി.എൽ ആക്കി, എന്നിട്ടും മുഖ്യമന്ത്രിക്ക് മതിയായില്ല’; ജനസമ്പർക്ക പരിപാടിയിൽ ഉമ്മൻ ചാണ്ടി നൽകിയ കരുതൽ ഓർത്ത് നടുവണ്ണൂർ സ്വദേശി സുവർണ്ണൻ നായർ

ഈ വാര്‍ത്ത ഷെയര്‍ ചെയ്യൂ...

കൊയിലാണ്ടി: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലി അർപ്പിക്കുകയാണ് കേരളം. മുഖ്യമന്ത്രി എന്ന നിലയിലും എം.എൽ.എ എന്ന നിലയിലുമെല്ലാം ഉമ്മൻ ചാണ്ടി തങ്ങൾക്കായി ചെയ്തു തന്ന കാര്യങ്ങൾ ഓർക്കുകയാണ് കേരളത്തിലുടനീളമുള്ള നിരവധി പേർ. അത്തരത്തിൽ ഉമ്മൻ ചാണ്ടിയിൽ നിന്ന് ലഭിച്ച കരുതലും സഹായവും ഓർത്തെടുക്കുകയാണ് നടുവണ്ണൂർ കരുമ്പാ പൊയിൽ സ്വദേശി സുവർണ്ണൻ നായർ.

ഈ വാര്‍ത്ത ഷെയര്‍ ചെയ്യൂ...

”ആദ്യം ബബീഷ് കിണറ്റിലേക്ക് ചാടി, പിന്നാലെ രാജേട്ടനും ലക്ഷ്മണേട്ടനും”; കിണറ്റില്‍ വീണ സിനാനെ രക്ഷപ്പെടുത്തിയ കഥ ദൃക്സാക്ഷി അനൂപ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറയുന്നു

ഈ വാര്‍ത്ത ഷെയര്‍ ചെയ്യൂ...

”ചെറിയോന്‍ വെള്ളം കോരാന്‍ പോയതായിരുന്നു, അയിന്റടേല്‍ വെള്ളത്തില് പാമ്പിനപ്പോലെ എന്തിനെയോ കണ്ട്‌ കിണറ്റിലേക്ക് ഏന്തി നോക്കിയതാ. അന്നേരാണ് കാലുപൊന്തി വീണത്. 18 കോലിന്റെടത്ത് ആഴമുള്ള കിണറാ…….ബബീഷ് അന്നേരം കിണറ്റിലേക്ക് എടുത്ത് ചാടിയില്ലായിരുന്നെങ്കില്‍! ഇന്നലെ കണ്ണമ്പത്ത് കിണറ്റില്‍ വീണ സിനാന്‍ എന്ന കുട്ടിയെ അയല്‍ക്കാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയ കഥ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറയുമ്പോള്‍ നാട്ടുകാരനായ

ഈ വാര്‍ത്ത ഷെയര്‍ ചെയ്യൂ...

കുട്ടി കിണറ്റില്‍ വീണതറിഞ്ഞ് ഓടിയെത്തി, ഉടനെ കയറുമായി കിണറ്റില്‍ ഇറങ്ങി താങ്ങിനിര്‍ത്തി; അരിക്കുളം സ്വദേശി സിനാന് പുതുജീവന്‍ നല്‍കിയത് അയല്‍വാസികളുടെ കൃത്യസമയത്തെ ഇടപെടല്‍

ഈ വാര്‍ത്ത ഷെയര്‍ ചെയ്യൂ...

അരിക്കുളം: ”വൈകുന്നേരം പണി കയറി വന്ന് വീട്ടിലിരുന്ന് ചോറ് തിന്നുമ്പോഴാണ് പുറത്തെന്തോ ബഹളം കേള്‍ക്കുന്നതായി അമ്മ പറഞ്ഞത്. അടുത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് കൈ പോലും കഴുകാതെ ഓടി. അവിടെയെത്തിയപ്പോഴാണ് സുഹൃത്ത് നിസാറിന്റെ മകന്‍ കിണറ്റില്‍ വീണതു കണ്ടു. കിണറിന്റെ പണിക്ക് പോയി പരിചയമുളളതിനാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ കിണറ്റില്‍ ഇറങ്ങുകയായിരുന്നു.” ഇന്നലെ നടന്ന സംഭവങ്ങള്‍ ഓര്‍ത്തുകൊണ്ട് അരിക്കുളം

ഈ വാര്‍ത്ത ഷെയര്‍ ചെയ്യൂ...

‘സാഹസിക വിനോദങ്ങളോടും യാത്രകളോടുമുള്ള താൽപര്യം റെക്കോഡുകൾ മറികടന്ന് മുന്നേറാനുള്ള പ്രചോദനം’; സ്‌കൈ ഡൈവിങില്‍ 43,000 അടി ഉയരത്തില്‍ നിന്നും ഏഴ് മിനിറ്റിനുള്ളില്‍ ഭൂമിയിലെത്തി ഏഷ്യന്‍ റെക്കോഡ് സ്വന്തമാക്കിയ ബാലുശ്ശേരി പനായി സ്വദേശി ജിതിന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു

ഈ വാര്‍ത്ത ഷെയര്‍ ചെയ്യൂ...

ബാലുശ്ശേരി: ‘സാഹസിക വിനോദങ്ങളോടും യാത്രകളോടുമുള്ള താല്‍പര്യമാണ് ലോക, ഏഷ്യന്‍ റെക്കോഡുകളിലേക്കെത്തിച്ചത്’. സ്‌കൈ ഡൈവിങില്‍ ലോകറെക്കോഡും ഏഷ്യന്‍ റെക്കോഡും സ്വന്തമാക്കിയ ബാലുശ്ശേരി പനായി സ്വദേശി ജിതിന്‍ വിജയന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് സംസാരിച്ചു. എറണാകുളത്ത് ഐ.ടി. കമ്പനിയുടെ ഡയറക്ടറായ ജിതിന്‍ അമേരിക്കയിലെ ടെന്നസിലിയില്‍ ജൂലൈ ഒന്നിന് നടന്ന സ്‌കൈ ഡൈവിങില്‍ 43,000 അടി ഉയരത്തില്‍ വിമാനത്തില്‍

ഈ വാര്‍ത്ത ഷെയര്‍ ചെയ്യൂ...

കൈത്തണ്ടയില്‍ ഇന്ത്യന്‍ പതാകയുമായി 43,000 അടി ഉയരത്തില്‍ നിന്നും ജിതിന്‍ ഭൂമിയില്‍ എത്തിയത് ഏഴ് മിനിറ്റില്‍; ഏഷ്യന്‍ റെക്കോര്‍ഡിന് അവകാശിയായ ബാലുശ്ശേരി പനായി സ്വദേശിയുടെ സ്‌കൈ ഡൈവിംഗ് ദൃശ്യം വൈറലാവുന്നു

ഈ വാര്‍ത്ത ഷെയര്‍ ചെയ്യൂ...

ബാലുശ്ശേരി: കൈത്തണ്ടയില്‍ ഇന്ത്യന്‍ പതാകയുമായി 43000 അടി ഉയരത്തില്‍ നിന്നും ഏഴ് മിനിറ്റിനുള്ളില്‍ ഭൂമിയില്‍ എത്തി. സ്‌കൈ ഡൈവിംഗില്‍ ഏഷ്യന്‍ റെക്കോര്‍ഡിന് അവകാശിയായി ബാലുശ്ശേരി സ്വദേശി. ബാലുശ്ശേരി പനായി സ്വദേശിയായ ജിതിന്‍ എം.വിയാണ് ഈ മികച്ചം നേട്ടം സ്വന്തമാക്കിയത്. അമേരിക്കയിലെ ടെന്നീസ് സ്റ്റേറ്റില്‍ ജൂലൈ ഒന്നിന് അവിടുത്തെ സമയം രാവിലെ 7.30 നായിരുന്നു ഡൈവിംഗ് നടന്നത്.

ഈ വാര്‍ത്ത ഷെയര്‍ ചെയ്യൂ...

പയ്യോളി എസ്.ഐയെ വെല്ലുവിളിച്ച പേരാമ്പ്രയിലെ മംഗലശ്ശേരി നീലകണ്ഠന്‍; പുത്തലത്ത് കൈതേരിച്ചാലിൽ പക്രൻ ആനപക്രനായ കഥ

ഈ വാര്‍ത്ത ഷെയര്‍ ചെയ്യൂ...

രഞ്ജിത്ത് ടി.പി. അരിക്കുളം ഏകദേശം ഒരു അറുപത് വർഷങ്ങൾക്ക് മുമ്പ് പേരാമ്പ്രക്കടുത്ത് ചെറുവണ്ണൂർ ഗ്രാമത്തിൽ മരംവലിക്കുവാൻ വന്ന ആന ഇടഞ്ഞു. നാട്ടുകാർ പരിഭ്രാന്തരായി തലങ്ങും വിലങ്ങും ഓടി. സ്കൂൾ വിടും മുമ്പ് കുട്ടികളെ രക്ഷിതാക്കൾ വിളിച്ച് ഇടവഴികളിലൂടെ വീട്ടിലേക്ക് കൊണ്ടു പോയി. നാടു മുഴുവൻ ഇളക്കി മറിച്ച്, സർവ്വതും നശിപ്പിച്ച് ചിന്നം വിളിച്ച് പോർവിളി മുഴക്കി

ഈ വാര്‍ത്ത ഷെയര്‍ ചെയ്യൂ...

അപകടങ്ങളില്‍ നിന്നും സുരക്ഷിതരാകാം; ശരിയായ വൈദ്യുത വിതരണത്തിന് കെ.എസ്.ഇ.ബിയോടൊപ്പം നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്, അവ എന്തെല്ലാമെന്ന് വിശദമായി അറിയാം

ഈ വാര്‍ത്ത ഷെയര്‍ ചെയ്യൂ...

ദേശീയ വൈദ്യാത സുരക്ഷാ വാരാചരണത്തിന് ഇന്ന് തുടക്കം. ജൂണ്‍ 26 മുതല്‍ ജൂലൈ 2 വരെയാണ് വാരാചരണ പരിപാടിക നടക്കുന്നത്. സുരക്ഷിതമായ വൈദ്യുത വിതരണത്തിന് കെ.എസ്.ഇ.ബിയോടൊപ്പം പൊതു ജനങ്ങളും പങ്കാളികളാവേണ്ടതുണ്ട്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം. -നനഞ്ഞ കൈകൊണ്ട് വൈദ്യത ഉപകരണങ്ങളില്‍ തൊടരുത്. -വീടുകളിലും സ്ഥാപനങ്ങളിലും പ്രവര്‍ത്തനക്ഷമമായ ഇഎല്‍സിബി സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. -വൈദ്യുത പോസിറ്റിലും മറ്റും ബാനര്‍,

ഈ വാര്‍ത്ത ഷെയര്‍ ചെയ്യൂ...
പേരാമ്പ്ര
കൊയിലാണ്ടി
മേപ്പയ്യൂര്‍
error: Content is protected !!