വെള്ളിമാടുകുന്ന് ബാലമന്ദിരത്തില്‍ നിന്നും നാലു കുട്ടികള്‍ ചാടിപ്പോയി; മൂന്ന് പേര്‍ കോഴിക്കോട് സ്വദേശികള്‍


കോഴിക്കോട്: വെള്ളിമാടുകുന്ന് ബാലമന്ദിരത്തില്‍ നിന്നും നാലു കുട്ടികള്‍ ചാടിപ്പോയി. ഇവരില്‍ മൂന്ന് പേര്‍ കോഴിക്കോട് സ്വദേശികളും ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമാണ്.

15,16 വയസുള്ളവരാണ് ചാടിപ്പോയ കുട്ടികള്‍. പോലീസ് ഇവര്‍ക്കായി തിരച്ചില്‍ തുടങ്ങി.