Kerala Lottery Result KARUNYA PLUS KN 456: 80 ലക്ഷം നേടിയ ഭാ​ഗ്യശാലി നിങ്ങളാണോ ? കാരുണ്യ പ്ലസ് KN – 456 ലോട്ടറി ഫലം പ്രഖ്യാപിച്ചു, സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ഇതാ…


തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കാരുണ്യ പ്ലസ് കെ എൻ (Karunya Plus KN 456 Lottery ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു ഒന്നാം സമ്മാനത്തിനായി 80 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനമായി പത്ത് ലക്ഷം രൂപ ലഭ്യമാകും. ഇന്ന് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്.

PE 427933 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം ലഭിച്ചത്. രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ PA 235739 എന്ന നമ്പറിന് ലഭിച്ചു. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന്‍റെ വില 40 രൂപയാണ്.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു

ഒന്നാം സമ്മാനം (80 ലക്ഷം)

PE 427933

സമാശ്വാസ സമ്മാനം (8000)

PA 427933 PB 427933 PC 427933 PD 427933
PF 427933 PG 427933 PH 427933 PJ 427933
PK 427933 PL 427933 PM 427933
രണ്ടാം സമ്മാനം [10 Lakhs]
PA 235739
മൂന്നാം സമ്മാനം [1 Lakh]

PA 819292 PF 163375 PJ 981216 PM 749242

PB 906418 PG 848728 PK 307379
PC 948027 PH 164642 PL 728517
PC 948027
നാലാം സമ്മാനം Rs.5,000/-
0547 0626 0771 1370 1835 2095 2112 3358 3381 3631 4298 6002 8134 8589 8876 9188 9372 9742
അഞ്ചാം സമ്മാനം Rs.1,000/-
7282 8685 7642 4315 1419 7085 4032 6464 6076 5836 5436 4809 9186 0211 5310 3023 6321 1870 0418 9753 1746 8398 3126 4081 9298 2474 0383 9796 7564 2775 6563 3547 1368 2048 8977 0042 4237 0969 3283 1558 3010 3350 0998 3069 3186 9709 7924 6006 8525 0024 8739 8459 0098 3678

ആറാം സമ്മാനം (Rs.500/-)
0024 0042 0098 0211 0383 0418 0830 0969 0998 1193 1368 1419 1558 1746 1822 1870 1940 2010 2048 2474 2749 2775 3010 3023 3069 3126 3186 3201 3221 3226 3283 3350 3371 3547 3647 3678 3876 4032 4081 4237 4289 4315 4346 4809 5066 5203 5242 5301 5310 5436 5613 5836 6006 6076 6291 6321 6368 6440 6464 6563 7085 7282 7295 7564 7642 7866 7887 7924 8398 8459 8525 8685 8739 8977 9048 9186 9298 9709 9753 9796

ഏഴാം സമ്മാനം (Rs.100/-)
5030 8885 2086 3577 8905 7339 2928 5053 6976 0860 8138 2385 1454 5474 8096 3540 6486 2046 5013 8673 1253 0067 9592 0108 0311 3928 8158 3977 6815 1430 9492 6069 0817 9704 6234 3949 6691 0585 7643 0880 8438 5066 6597 3548 4392 1833 5201 0277 3955 9496 1881

നറുക്കെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.

സമ്മാനമായി ലഭിത്തുന്നത് 5000 രൂപയിൽ കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്.