Kerala Lottery Results | Bhagyakuri | Akshaya AK-586 Result | അക്ഷയ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 586 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.

വിശദമായ നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

AW 687726 (മൂവാറ്റുപുഴ)

സമാശ്വാസ സമ്മാനം (8,000 രൂപ)

AN 687726
AO 687726
AP 687726
AR 687726
AS 687726
AT 687726
AU 687726
AV 687726
AX 687726
AY 687726
AZ 687726

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

AS 566269 (ആലപ്പുഴ)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

AN 923493
AO 299659
AN 923493
AO 299659
AP 720869
AR 689044
AS 434395
AT 324969
AU 958135
AV 400552
AW 857208
AX 172687
AY 161883
AZ 367885

നാലാം സമ്മാനം (5,000 രൂപ)

1345 1613 1749 2164 2224 2231 5142 5174 5425 6010 6629 7293 7658 7955 8785 9195 9231 9967

അഞ്ചാം സമ്മാനം (2,000 രൂപ)

1999 2128 3155 3290 3869 7358 8323

ആറാം സമ്മാനം (1,000 രൂപ)

0117 0267 0870 1226 1726 2037 2323 2443 2562 3664 4222 4877 5036 5242 6515 6550 6826 6827 7168 7530 8258 8822 9470 9577 9889 9954

ഏഴാം സമ്മാനം (500 രൂപ)

0047 0201 0311 0728 0899 369 1217 1349 1351 1452 1599 1610 1646 2042 2123 2278 2660 3260 3284 3400 3551 3638 3787 3833 3840 4239 4275 4501 4533 4587 4702 4873 5055 5192 5331 5748 5764 5927 6360 6563 6640 6717 6829 7031 7128 7158 7397 7433 7464 7602 7634 7820 7899 8008 8305 8326 8502 8627 8909 9058 9114 9153 9156 9409 9439 9717 9786 9816 9838 9877 9883 9973

എട്ടാം സമ്മാനം (100 രൂപ)

7361 0074 5960 2161 1319 7115 0570 6421 4341 2434 8723 5817 8322 8133 3127 9165 9756 0613 6310 3146 2962 0397 2668 8988 3901 9523 9162 2098 5537 2284 6607 7903 0635 2990 3449 5598 0472 7512 3301 9375 2071 3779 7992 3312 4057 1134 9931 1851 1498 8350 8574 2220 9674 8531 3776 0389 0682 1637 2028 7542 9797 3723 3824 1047 9210 1922 9102 2460 1102 3692 6844 5572 0394 1858 7478 7471 6632 8630 7352 0956 7445 3725 0442 5159 9914 8602 6942 7804 4796 7575 3566 5218 5321 4285 1819 8868 9367 4283 6929 2671 6782 4525 1861 2241 8158 6515 2495 4231 8084 1374 7210 0547 9146 1180 5263 7040 2697 5017 9484 6515 9166 3144 4636 7841 6525


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summery: Kerala Lottery Result Akshaya AK-586 Results Announced.