Kerala Lottery Results | Nirmal Lottery NR 312 Result | Bhagyakuri | നിർമ്മൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 312 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐ.ഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

NK 332073 (ഇരിങ്ങാലക്കുട)

സമാശ്വാസ സമ്മാനം (8,000 രൂപ)

NA 332073
NB 332073
NC 332073
ND 332073
NE 332073
NF 332073
NG 332073
NH 332073
NJ 332073
NL 332073
NM 332073

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

NH 447131 (പട്ടാമ്പി)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

NA 711834
NB 880930
NC 870172
ND 108951
NE 726216
NF 717168
NG 410171
NH 859705
NJ 215259
NK 404015
NL 683251
NM 683598

നാലാം സമ്മാനം (5,000 രൂപ)

0439 1479 2051 2990 3024 3220 4917 5089 5296 6229 6408 7067 7437 8039 8164 8656 9279 9946

അഞ്ചാം സമ്മാനം (1,000 രൂപ)

0015 0058 0554 0641 0678 1936 2135 2177 2207 2215 2419 2459 2929 2970 3033 3514 3678 4252 5262 5743 5921 6032 6073 6787 6990 7280 7282 7363 7609 7792 7818 8011 8291 8614 8985 8986

ആറാം സമ്മാനം (500 രൂപ)

0098 0160 0215 0276 0458 0665 0816 0836 0923 1045 1060 1224 1235 1300 1515 1516 1528 1816 2076 2523 2652 3243 3276 3419 3566 3649 3684 3940 4082 4084 4336 4355 4465 4518 4542 4615 4628 4764 4789 4948 5397 5424 5544 5922 5935 6116 6335 6341 6703 6814 6823 7018 7334 7353 7465 7626 7937 8007 8074 8190 8206 8251 8274 8379 8381 8405 8436 8460 8556 8883 8923 8949 9011 9121 9274 9471 9885 9923 9992

ഏഴാം സമ്മാനം (100 രൂപ)

5083 5942 9406 0639 7927 3454 7737 8772 8032 4025 3251 2320 6418 3423 9662 9269 6042 0675 1871 2015 1993 3619 6828 4497 7559 4808 5377 4958 5576 5912 8917 7220 7064 6434 9407 8342 7776 3470 3704 3083 4294 0966 6713 7244 6477 5361 4955 9450 5905 4653 7992 6009 7464 8180 4021 9436 7316 0610 1969 0687 2720 4849 6325 4132 4296 6367 4164 4652 9847 3125 4002 3403 1818 8176 0032 6524 7396 8872 2524 4907 2452 8868 6407 1937 2539 2299 9186 1640


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ….


 

Summery: Kerala Lottery Result Nirmal NR-312 Results Announced.