Tag: alert

Total 3 Posts

‘വൈദ്യുതി ബിൽ അടച്ചിട്ടില്ല, ഒ.ടി.പി പറയാമോ?’ വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് 3500 രൂപ കവർന്നു; മുക്കത്ത് കെ.എസ്.ഇ.ബിയുടെ പേരില്‍ തട്ടിപ്പ്

കോഴിക്കോട്: കഴിഞ്ഞ മാസത്തെ വൈദ്യുതി ബിൽ അടച്ചിട്ടില്ല, പണമടക്കാനായി ഒരു നമ്പറിൽ വിളിക്കുക എന്ന മെസ്സേജ് ഫോണിൽ എത്തിയപ്പോൾ വീട്ടമ്മയ്ക്ക് സംശയമൊന്നും തോന്നിയില്ല. ഒടുവിൽ തട്ടിപ്പുകാർ വീട്ടമ്മയുടെ അക്കൗണ്ടിൽ കയറി പണം തട്ടി. മുക്കം നഗരസഭയിലെ കാഞ്ഞിരമുഴി പറശ്ശേരിപ്പറമ്പിൽ കല്ലൂർ വീട്ടിൽ ഷിജിയുടെ ഫോണിലേക്കാണ് മെസ്സേജ് എത്തിയത്. വൈദ്യുതി ബില്ല് അടച്ചില്ലെന്ന് പറഞ്ഞ് തട്ടിപ്പ് സംഘം

മഴ ശക്തമായി തുടരുന്നു; കക്കയം ഡാമില്‍ ഓറഞ്ച് അലേര്‍ട്ട്, കുറ്റ്യാടി പുഴയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍

കുരാച്ചുണ്ട്: കക്കയം ഡാമില്‍ ജലനിരപ്പ് 756.50 മീറ്ററില്‍ എത്തിയതിനാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിലെ അധിക ജലം താഴേക്ക് ഒഴുക്കിവിടുന്ന നടപടികളുടെ ഭാഗമായി രണ്ടാംഘട്ട മുന്നറിയിപ്പായാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതെന്ന് തരിയോട് ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കുറ്റ്യാടി പുഴയുടെ ഇരു തീരങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. summery: an orange alert

കക്കയം ജലസംഭരണിയില്‍ റെഡ് അലേര്‍ട്ട്; ഷട്ടറുകള്‍ തുറന്നു, കുറ്റ്യാടി പുഴയോരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

പേരാമ്പ്ര: കനത്ത മഴയെ തുടര്‍ന്ന്കക്കയം ഡാം തുറന്നു. ജലനിരപ്പ് വളരെ വേഗത്തില്‍ ഉയരുന്നതിനാല്‍ വൈകീട്ട് അഞ്ച് മുതല്‍ ജലസംഭരണിയില്‍നിന്നും വെള്ളം തുറന്നുവിടുകയായിരുന്നെന്ന് കെ.എസ്.ഇ.ബി. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. ജലനിരപ്പ് 756.90 മീറ്ററായി ഉയര്‍ന്ന സാഹചര്യത്തില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഘട്ടംഘട്ടമായി മൂന്ന് അടി വരെ ഷട്ടര്‍ ഉയര്‍ത്തി 150 ഘനമീറ്റര്‍/ സെക്കന്റ് എന്ന നിരക്കിലാണ് ജലം

error: Content is protected !!