Tag: algorithm

Total 1 Posts

എനിക്കൊരു ഹായ് തരു, ലെെക്ക് തരു, അറ്റ്ലീസ്റ്റ് ഒരു കോമയെങ്കിലും…. ഫേസ്ബുക്ക് അല്‍ഗോരിതത്തിൽ നെട്ടോട്ടത്തിലായി ഉപയോ​ക്താക്കൾ; മണ്ടത്തരങ്ങളുടെ ലേറ്റെസ്റ്റ് വേർഷനെന്ന് പോലീസ്

എനിക്കൊരു ഹായ് തരു, ലെെക്ക് തരു, അറ്റ്ലീസ്റ്റ് ഒരു കോമയെങ്കിലും…. ഫെസ്ബുക്ക് നിറയെ റിക്വസ്റ്റുകളാണ്, തങ്ങളുടെ പോസ്റ്റുകൾ മറ്റുള്ളവർക്ക് കാണാൻ സാധിക്കുമോ എന്ന ആധിയാണ് പലരിലും. ഇതാണ് ഇത്തരം പോസ്റ്റുകൾക്കിടയാക്കുന്നത്. എന്നാൽ ഫേസ്ബുക്ക് അല്‍ഗോരിതവുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പ്രതികരണവുമായി കേരള പൊലീസ് രം​ഗത്തെത്തി. അല്‍ഗോരിതവുമായി ബന്ധപ്പെട്ട ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നും കേരള പൊലീസ് ഒഫീഷ്യല്‍

error: Content is protected !!