Tag: Amit Shah

Total 2 Posts

കേരള ജനതയെ അപമാനിച്ചു കൊണ്ട് പരാമര്‍ശം നടത്തി; അമിത് ഷായ്‌ക്കെതിരെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി

പേരാമ്പ്ര: കേരള ജനതയെ അപമാനിച്ച അമിത് ഷായ്‌ക്കെതിരെ പേരാമ്പ്രയില്‍ പ്രതിഷേധം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരള ജനതയെ അപമാനിച്ചു കൊണ്ട് പരാമര്‍ശം നടത്തിയതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.എം. ജിജേഷ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജോയിന്‍ സെക്രട്ടറി പി.സി.

കോഴിക്കോട് സഹകരണ ആശുപത്രിയെയും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെയും പ്രശംസിച്ച് കേന്ദ്രമന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി: കോഴിക്കോട് സഹകരണ ആശുപത്രിയെയും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയെയും പ്രശംസിച്ച് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ. ദേശീയ സഹകരണ കോണ്‍ഗ്രസിലാണ് അമിത് ഷാ കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ പ്രശംസിച്ച് സംസാരിച്ചത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മികച്ച സഹകരണ സംഘങ്ങളെ പരാമര്‍ശിക്കുന്നവേളയിലാണ് അമിത് ഷാ ഊരാളുങ്കല്‍ സൊസൈറ്റി, കോഴിക്കോട് ജില്ലാ ആശുപത്രി എന്നിവയെ

error: Content is protected !!