Tag: arts and sports club

Total 1 Posts

‘പരിപാടികൾക്കിനി കസേരകളും ടേബിളുകളും വാടകക്കെടുക്കേണ്ട’; ജനകീയ കസേരകൾ നാടിന് സമർപ്പിച്ച് ചിരുതകുന്നിലെ തരംഗം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്

പേരാമ്പ്ര: ചിരുതകുന്നിലെ തരംഗം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫണ്ട്‌ സ്വരൂപിച്ച് വാങ്ങിയ ജനകീയ കസേരകളും ടേബിളുകളും നാടിന് സമർപ്പിച്ചു. ക്ലബ്ബ്‌ ഭാരവാഹികളും പ്രദേശത്തെ കുടുംബശ്രീ ഭാരവാഹികളും വാർഡ് മെമ്പർവിനോദ് തിരുവോത്തും ചേർന്നാണ് സാധനങ്ങൾ നാടിന് സമർപ്പിച്ചത്. ക്ലബ്ബിന്റെ പ്രവർത്തന പരിധിയിലെ വീടുകളിലേക്കും സംഘടനകൾക്കും കസേരകളും മേശകളും ഇനി സൗജന്യമായി ഉപയോഗിക്കാം. പരിപാടിയുടെ ഭാഗമായി

error: Content is protected !!