Tag: blackmagic

Total 1 Posts

നാടിനെ നടുക്കിയ നരബലിക്കു പിന്നാലെ പത്തനംതിട്ടയിൽ കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം; കുട്ടി ബോധംകെട്ടു, മന്ത്രവാദിനിയെ പിടികൂടി

പത്തനംതിട്ട: നരബലിയ്ക്ക് പിന്നാലെ പത്തനംതിട്ട ജില്ലയിൽ കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം. മലയാലപ്പുഴയിലെ വാസന്തി മഠത്തിലാണ് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മന്ത്ര വാദം നടത്തിയത്. മന്ത്രവാദം നടത്തിയിരുന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാസന്തി അമ്മ മഠത്തിലെ ശോഭനയെയാണ് (52) കസ്റ്റഡിയിലെടുത്തത്. മന്ത്ര വാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. എട്ടു വർഷമായി ഇവിടെ പൂജയും ബാധയൊഴിപ്പിക്കലും

error: Content is protected !!