Tag: Cash

Total 5 Posts

”സന്തോഷത്തില്‍ ഒരു സ്ത്രീയുടെ ഉറക്കെയുള്ള കരച്ചിലാണ് അപ്പുറത്തുനിന്നും കേട്ടത്”; നന്മയുടെ പ്രതീകമായി മാറിയ ബാലുശ്ശേരിയിലെ മൂന്ന് യുവാക്കളെ പരിചയപ്പെടുത്തി പൊലീസുകാരന്റെ കുറിപ്പ്

ബാലുശ്ശേരി: അധ്വാനത്തിന്റെ വില അറിയാത്തവരായായും പൈസയുടെ മൂല്യമറിയാത്തവരായും പുതുതലമുറയെ കുറ്റപ്പെടുത്തുന്നവരുണ്ട്. എന്നാല്‍ അതിനുമപ്പുറം മനുഷ്യരെ അതിശയിപ്പിക്കുന്ന യുവതയുടെ നന്മയെക്കുറിച്ചും സഹജീവി ബോധത്തെക്കുറിച്ചൊന്നും അധികമാരും പറഞ്ഞുകേള്‍ക്കാറില്ല. എന്നാല്‍ അത്തരമൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ബാലുശ്ശേരി സ്റ്റേഷനിലെ പൊലീസ് ഓഫീസര്‍. റോഡരികില്‍ നിന്ന് കിട്ടിയ വലിയ തുക അടങ്ങിയ കവര്‍ പൊലീസിന് ഏല്‍പ്പിച്ച് അതിന്റെ ഉടമസ്ഥയെ കണ്ടെത്തിയെത്തിച്ച മൂന്ന് യുവാക്കളെയാണ്

ഗൂർഖയെത്തിയപ്പോൾ കാണുന്നത് ലോക്കുകൾ തകർക്കപ്പെട്ട നിലയിൽ, ഉള്ളിയേരിയിലെ ജ്വല്ലറിയിൽ നിന്ന് സ്വർണ്ണവും പണവും മോഷണം പോയി

ഉള്ളിയേരി: ഉള്ളിയേരിയിൽ ജ്വല്ലറി കൂത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്നു. ഉള്ളിയേരി പബ്ലിക് ലൈബ്രറി അടുത്തുള്ള അഞ്ജലി ഗോൾഡ് ജ്വല്ലറിയിലാണ് മേഷണം നടന്നത്. ഷോക്കേസിലുണ്ടായിരുന്ന ആഭരണങ്ങളും മേശയിലുണ്ടായിരുന്ന പണവുമാണ് കവർന്നത്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. മുൻഭാഗത്തെ ഷട്ടറിന്റെ സെൻട്രൽ ലോക്കും സൈഡ് ലോക്കുകളും ഉള്ളിലെ ചില്ലുവാതിലിന്റെ പൂട്ടും തകർത്താണ് കള്ളൻ അകത്ത് കടന്നത്. ഷോക്കേസിൽ സൂക്ഷിച്ചിരുന്ന കുഞ്ഞിമോതിരം,

ബാങ്കില്‍ നിന്നും പണമെടുത്ത് പോകവെ കുറ്റ്യാടി സ്വദേശിയുടെ പണപ്പൊതി താഴെ വീണു; റോഡില്‍ വീണ പണമെടുക്കുന്നയാളുടെ ദൃശ്യം വൈറല്‍

കുറ്റ്യാടി: ബാങ്കില്‍ നിന്നും പണമെടുത്ത് മടങ്ങവെ പ്രവാസിയുടെ പ്രവാസിയുടെ അരലക്ഷം രൂപ നഷ്ടപ്പെട്ടു. നഷ്ടപ്പെട്ട പണം റോഡില്‍ നിന്നെടുത്ത് കൈക്കലാക്കുന്ന യുവാവിന്റെ സി.സി.ടി.വി ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായി. വേളം വലകെട്ട് വിളക്കിലേരിക്കണ്ടി ഹമീദിന്റെ പണമാണ് നഷ്ടപ്പെട്ടത്. കുറ്റ്യാടി ടൗണിലെ ഹോട്ടലില്‍നിന്ന് ചായ കുടിച്ചിറങ്ങി നടന്നുപോകുമ്പോള്‍ മടിയില്‍ തിരുകിയ പണപ്പൊതി വീണുപോകുകയായിരുന്നു. തുടര്‍ന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ സോഷ്യല്‍

സിഡിഎം മെഷിനില്‍ പണമിട്ട് രസീത് കിട്ടിയപ്പോള്‍ പുറത്തിറങ്ങി; മലപ്പുറത്ത് യുവാവിന് നഷ്ടമായത് 60,000 രൂപ

മലപ്പുറം: സിഡിഎം ഉപയോ​ഗിച്ച് പണം നിക്ഷേപിച്ച് ഇടപാട് തീരും മുന്‍പ് പുറത്തിറങ്ങിയ യുവാവിന്റെ 60, 000 രൂപ നഷ്ടമായി. എടപ്പാൾ സിഡിഎമ്മിലാണ് സംഭവം. വട്ടംകുളം കാന്തള്ളൂര്‍ സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. കുമരനല്ലൂര്‍ സെന്ററിലെ സിഡിഎമ്മില്‍ പണം നിക്ഷേപിക്കാനായി എത്തിയ യുവാവ് തുക മെഷീനില്‍ നല്‍കി. ഇതിന് ശേഷം രസീത് ലഭിച്ചതോടെ ഇയാള്‍ പുറത്തിറങ്ങി. എന്നാല്‍,

എസ്ബിഐ സേവന നിരക്കുകൾ പുതുക്കി: മാസത്തില്‍ നാല് തവണയില്‍ കൂടുതല്‍ പണം പിന്‍വലിച്ചാല്‍ പിഴ ഈടാക്കും; മാറ്റങ്ങള്‍ ഇന്ന് മുതല്‍

കോഴിക്കോട്‌:എസ്ബിഐയില്‍ സേവിങ്ങ്സ് അക്കൗണ്ട് അഥവാ സീറോ ബാലന്‍സ് അക്കൗണ്ട് ഉള്ളവര്‍ക്ക് മാസത്തില്‍ നാല് തവണയില്‍ കൂടുതല്‍ പണം പിന്‍വലിക്കാന്‍ സാധിക്കില്ല. ബാങ്കുകളില്‍നിന്ന് നേരിട്ടും എടിഎം വഴിയും പണം പിന്‍വലിക്കുന്നതിനാണ് നിബന്ധന ബാധകം. ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ഇത് ബാധകമല്ല. മുതിര്‍ന്ന പൗരന്മാരെയും മാറ്റങ്ങള്‍ ബാധിക്കില്ല. ജൂലൈ ഒന്ന് മുതല്‍ പുതിയ പരിഷ്‌കരണം നിലവില്‍ വരും. മാസത്തില്‍ അധികമായി

error: Content is protected !!