Tag: cheating

Total 2 Posts

വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണെന്ന കാര്യം മറച്ചുവെച്ചു; പ്രണയം നടിച്ച് വഞ്ചിച്ചെന്ന യുവാവിന്റെ പരാതിയില്‍ കോഴിക്കോട് സ്വദേശിനിയ്‌ക്കെതിരെ കേസ്

കോന്നി സ്വദേശിയായ 28കാരനായ യുവാവാണ് പരാതി നല്‍കിയത്. ഇരുവരും ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച് പ്രണയത്തിലായശേഷം വിവാഹിതരാകാന്‍ ഒരുങ്ങിയപ്പോഴാണ് യുവതി കബളിപ്പിക്കുകയാണെന്ന് യുവാവിന് മനസ്സിലായത്. കോന്നിയിലെ കാനനക്ഷേത്രത്തില്‍ വിവാഹം നടത്താന്‍ തീരുമാനിച്ചശേഷം യുവാവും വീട്ടുകാരും വിവാഹ ആവശ്യത്തിനായി ആധാര്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ നഷ്ടപ്പെട്ടു എന്നാണ് യുവതി നല്‍കിയ മറുപടി. ഇതില്‍ സംശയം തോന്നിയ വീട്ടുകാര്‍ കോന്നി

error: Content is protected !!