Tag: Cleaning

Total 12 Posts

സംസ്ഥാനത്ത് ജൂണ്‍ 5, 6 തീയതികളില്‍ ശുചീകരണ യജ്ഞം, മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

തിരുവനന്തപുരം: മഴക്കാലപൂര്‍വ ശുചീകരണവും പകര്‍ച്ചവ്യാധി പ്രതിരോധവും ശക്തിപ്പെടുത്താന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. സംസ്ഥാനത്ത് വേനല്‍മഴ ശക്തമായ സാഹചര്യത്തിലും തുടര്‍ന്ന് വരുന്ന മഴക്കാലത്തിന് മുന്നോടിയായി പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുവാനുമാണ് യോഗം സംഘടിപ്പിച്ചത്. കോവിഡ് സാഹചര്യത്തിലും പകര്‍ച്ചവ്യാധി

റിപ്പബ്ലിക്ക് ദിനത്തില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ശുചീകരണം നടത്തി

ഇരിങ്ങത്ത്: റിപ്പബ്ലിക്ക് ദിനത്തില്‍ ശുചീകരണപ്രവര്‍ത്തനം നടത്തി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍. പാക്കനാര്‍പുരത്തെ റോഡും പരിസരവുമാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ശുചീകരിച്ചത്.   പ്ലാസ്റ്റിക്ക് മാലിന്യങ്ങളെല്ലാം ശേഖരിച്ചാണ് ശുചീകരണ പ്രവൃത്തി നടത്തിയത്. യൂണിറ്റ് പ്രസിഡന്റ് അഭിന്‍ കുമാര്‍, സെക്രട്ടറി രഗിന്‍ലാല്‍, അരുണ്‍ ദാസ്, ശ്രീജിത്ത് തുടങ്ങിവര്‍ നേതൃത്വം നല്‍കി. കൊയിലാണ്ടി ന്യൂസിൽ

error: Content is protected !!