Tag: containment zone

Total 12 Posts

കൊവിഡ്: പേരാമ്പ്ര മേഖലയിലെ ഏഴ് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍; വാര്‍ഡുകളും നിയന്ത്രണങ്ങളും അറിയാം

പേരാമ്പ്ര: ജില്ലയിലെ പുതുക്കിയ കണ്ടെയിന്‍മെന്റ് സോണുകളുടെ വിവരങ്ങള്‍ പുറത്തുവിട്ടു. ഡബ്ല്യുഐപിആര്‍ പത്തില്‍ കൂടുതലുള്ള വാര്‍ഡുകളിലാണ് ഒരാഴ്ചത്തേക്കു കര്‍ശന ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. പേരാമ്പ്ര മേഖലയിലെ നാല് പഞ്ചായത്തുകളില്‍ നിന്നായി ഏഴ് വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഇത് പതിനൊന്ന് വാര്‍ഡുകളായിരുന്നു. മേപ്പയ്യൂര്‍ പഞ്ചായത്തില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞതിനാല്‍ കണ്ടെയിന്‍മെന്റ് സോണുകളുടെ എണ്ണത്തിലും കുറവുണ്ട്.

കൊവിഡ് വ്യാപനം; പേരാമ്പ്ര മേഖലയില്‍ 42 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍, വിശദമായി നോക്കാം വാര്‍ഡുകള്‍ എതെല്ലാമെന്ന്

പേരാമ്പ്ര: പ്രതിവാര രോഗ വ്യാപന തോത് (ഡബ്ല്യുഐപിആര്‍) അടിസ്ഥാനമാക്കി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുതുക്കി. ഡബ്ല്യുഐപിആര്‍ എട്ടില്‍ കൂടുതലുള്ള വാര്‍ഡുകളിലാണ് ഒരാഴ്ചത്തേക്കു കര്‍ശന ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. പേരാമ്പ്ര മേഖലയിലെ മേഖലയിലെ പത്ത് പഞ്ചായത്തുകളില്‍ നിന്നായി 42 വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കൊവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന മേപ്പയ്യൂര്‍ പഞ്ചായത്തിലാണ് കൂടുതല്‍

കണ്ടെയിന്‍മെന്റ് സോണില്‍ കട തുറന്നു; പേരാമ്പ്രയില്‍ വ്യാപാരികള്‍ക്കെതിരെ കേസെടുത്ത് പോലീസ്

പേരാമ്പ്ര: കണ്ടെയിന്‍മെന്റ് സോണില്‍ കട തുറന്ന വ്യാപാരികള്‍ക്കെതിരെ കേസെടുത്തു. പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റിന് മുന്‍വശത്തുള്ള ഫൈന്‍ ഫെയര്‍ അസോസിയേറ്റ്‌സ്, ഹാപ്പി ഷോപ്പി ഫാന്‍സി ആന്‍ഡ് ഫുട്വെയേഴ്സ് എന്നീ സ്ഥാപന ഉടമകള്‍ക്കെതിരെയാണ് കേസെടുത്തത്. ഈ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന വാര്‍ഡ് കണ്ടെയിന്‍മെന്റ് സോണായി കലക്ടര്‍ പ്രഖ്യാപിച്ചിട്ടുള്ളതാണ്. പഞ്ചായത്ത് അധികൃതര്‍ അശാസ്ത്രീയമായി കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ച് കച്ചവടക്കാരെ ദ്രോഹിക്കുന്നു എന്നാരോപിച്ച്

കൊവിഡ് കേസുകളില്‍ വര്‍ധന; പേരാമ്പ്ര മേഖലയിലെ നാല് പഞ്ചായത്തുകള്‍ മുഴുവനായും കണ്ടെയിന്‍മെന്റ് സോണ്‍, പഞ്ചായത്തുകളിലെ നിയന്ത്രണങ്ങള്‍ എന്തെല്ലാമെന്ന് പൂര്‍ണ്ണമായി അറിയാം

പേരാമ്പ്ര: കോവിഡിന്റെ തീവ്രവ്യാപനം ഉണ്ടായിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഡബ്ല്യൂ.ഐ.പി.ആര്‍ ഏഴില്‍ കൂടുതലുള്ള പേരാമ്പ്ര മേഖലയിലെ നാല് പഞ്ചായത്തുകള്‍ മുഴുവനായും കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. മേഖലയിലെ പേരാമ്പ്ര, ചക്കിട്ടപ്പാറ, കായണ്ണ, കൂത്താളി എന്നിവയാണ് ഈ പഞ്ചായത്തുകള്‍. കണ്ടെയിന്‍മെന്റ് സോണായ പഞ്ചായത്തുകളിലെ നിയന്ത്രണങ്ങളും നിബന്ധനകളും എന്തെല്ലാമെന്ന് പൂര്‍ണ്ണമായി പരിശോധിക്കാം

ആശങ്കയുയര്‍ത്തി കൊവിഡ്: പേരാമ്പ്ര മേഖലയിലെ ആറ് പഞ്ചായത്തുകളില്‍ നിന്നായി 14 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍; വിശദമായി നോക്കാം പഞ്ചായത്തുകള്‍ ഏതൊക്കെയെന്നും കണ്ടെയിന്‍മെന്റ് സോണായ വാര്‍ഡുകള്‍ ഏതെല്ലാമെന്നും

പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ആശങ്കയുയര്‍ത്തി കൊവിഡ് വ്യാപനം. മേഖലയില്‍ ആറ് പഞ്ചായത്തുകളില്‍ നിന്നായി 14 വാര്‍ഡുകള്‍ കണ്ടൈയിന്‍മന്റ് സോണായി കലക്ടര്‍ പ്രഖ്യാപിച്ചു. ചക്കിട്ടപ്പാറ, തുറയൂര്‍, കൂത്താളി, അരിക്കുളം കീഴരിയൂര്‍, ചങ്ങരോത്ത്, എന്നീ പഞ്ചായത്തുകളിലെ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. ചക്കിട്ടപ്പാറ പഞ്ചായത്തിലാണ് കൂടുതല്‍ കണ്ടെയിന്‍മെന്റ് സോണുകളുള്ളത്. പഞ്ചായത്തിലെ ആറ് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളാണ്. വാര്‍ഡ് 5,

കീഴരിയൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ സോണ്‍; പോക്കറ്റ് റോഡുകള്‍ അടച്ചു

കീഴരിയൂര്‍: കീഴരിയൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റസോണായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ആര്‍ ആര്‍ ടി തീരുമാനപ്രകാരം പോക്കറ്റ് റോഡുകളും പൊടിയാടി റോഡ് അതിര്‍ത്തിയും അടച്ചിടുന്നതാണെന്ന് കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.  

ചെറുവണ്ണൂരില്‍ ആശങ്കയുയര്‍ത്തി കൊവിഡ്; വാര്‍ഡ് ഏഴ് മെക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍, വിശദമായി നോക്കാം പ്രദേശത്തെ നിയന്ത്രണങ്ങള്‍ എന്തെല്ലാമെന്ന്

മേപ്പയ്യൂര്‍: ചെറുവണ്ണൂരില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് പഞ്ചായത്തിലെ ഒരു വാര്‍ഡ് മെക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കി. വാര്‍ഡ് ഏഴിലെ ഒ പി മുക്ക് – വെങ്കല്ലില്‍ ഭാഗത്താണ് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണമുള്ളത്. നിലവില്‍ പഞ്ചായത്ത് കാറ്റഗറി സി യിലാണ് ഉള്‍പ്പെടുന്നത്. മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ നോക്കാം കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഓഫീസുകള്‍, ആരോഗ്യവകുപ്പ്,

ആശങ്കയുയര്‍ത്തി കീഴരിയുരിലെ കൊവിഡ് വ്യാപനം; 6,7,8 വാര്‍ഡുകളില്‍ ഇടറോഡുകളും,ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും അടച്ചു, ഇന്ന് നടുവത്തൂര്‍ യുപി സ്‌കൂളില്‍ കൊവിഡ് പരിശോധന ക്യാംപ്‌

  മേപ്പയൂർ: കീഴരിയൂർ പഞ്ചായത്തിലെ കോവിഡ് പടരുന്ന 6, 7, 8 വാർഡുകളിൽ ഇടറോഡുകളും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും അടച്ചു. സെക്ടറൽ മജിസ്ട്രേട്ട് ശ്രീലു സ്ത്രീപതിയുടെ നിർദേശപ്രകാരമാണ് നടപടി. ഇന്നലെയും 7 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ മൊത്തം 64 പേർ ചികിത്സയിലായി. വാർഡ് 7ൽ ആണ് ഇന്നലെ 7 കേസുകൾ റിപ്പോർട്ട് ചെയ്തത്‌. അനാവശ്യമായി പുറത്തിറങ്ങി

തുറയൂരില്‍ കൊവിഡ് കേസുകള്‍ കൂടുന്നു; രണ്ടു വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍, കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം, നോക്കാം വിശദമായി

തുറയൂര്‍: തുറയൂരില്‍ കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പഞ്ചായത്ത്. കുടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പഞ്ചായത്തിലെ മൂന്ന്, അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളായി കലക്ടര്‍ പ്രഖ്യാപിച്ചു. ഇവിടെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തന സമയം പുനക്രമീകരിച്ചു. കണ്ടെയിന്‍മെന്റ് സോണായതിനെ തുടര്‍ന്ന് പ്രദേശത്തെ എല്ലാ കടകളും ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തന്നെ

കൂത്താളിയും നൊച്ചാടും ഉള്‍പ്പെടെ പേരാമ്പ്ര മണ്ഡലത്തിലെ നാല് പഞ്ചായത്തുകള്‍ കാറ്റഗറി ‘ഡി’യില്‍; ഇളവുകള്‍, നിയന്ത്രണങ്ങള്‍ എന്തെല്ലാം? നോക്കാം വിശദമായി

പോരാമ്പ്ര: പേരാമ്പ്ര മണ്ഡലത്തിലെ ചില പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നതിനാല്‍ നിയന്ത്രണങ്ങളില്‍ മാറ്റം. പ്രദേശത്ത് വ്യാഴാഴ്ച മുതല്‍ (ജൂലൈ 22 ) നിയന്ത്രണങ്ങള്‍ കടുപ്പിക്കും. ടി പി ആര്‍ 15ശതമാനത്തിന് മുകളിലുള്ള കാറ്റഗറി ഡിയില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വരും. ഇത് പ്രകാരം പേരാമ്പ്ര മണ്ഡലത്തിലെ നാല് പഞ്ചായത്തുകള്‍ ടി പി

error: Content is protected !!