Tag: crop

Total 3 Posts

തരിശുഭൂമിയില്‍ പൊന്ന് വിളയിച്ച് കര്‍ഷകര്‍; വാല്യക്കോട് തരിശിടത്തില്‍ ചെയ്ത നെല്‍ക്കൃഷി വിളവെടുത്തു

വാല്യക്കോട്: നൊച്ചാട് പഞ്ചായത്തിലെ വാല്യക്കോട് തരിശിടത്തില്‍ കൃഷി ചെയ്ത നെല്‍കൃഷി വിളവെടുത്തു. പ്രദേശത്തെ ആറേക്കറോളം വരുന്ന പാടശേഖരത്തിലാണ് കൃഷി ഒരുക്കിയിരുന്നത്. അത്യുത്പാദന ശേഷിയുള്ള നെല്‍വിത്തുപയോഗിച്ച് ചെയ്ത നെല്‍ക്കൃഷി വിളവെടുപ്പ് കൃഷി ഓഫീസര്‍ അശ്വതി ഹര്‍ഷന്‍ നിര്‍വഹിച്ചു. വാര്‍ഡംഗം കെ ശ്രീധരന്‍ അധ്യക്ഷനായി. പഴയിടത്തില്‍ പ്രേമന്‍, കെ.എം മനോജ്, സുരേന്ദ്രന്‍ വട്ടക്കണ്ടി, ചന്ദ്രന്‍ തയ്യുള്ളതില്‍, കെ.കെ പുഷ്പ,

വിളഞ്ഞ പാടങ്ങള്‍ ഇനി എളുപ്പത്തില്‍ കൊയ്‌തെടുക്കാം; ചെറുവണ്ണൂരില്‍ അഗ്രിടെക് കാലിക്കറ്റ് കര്‍ഷകക്കൂട്ടായ്മയിറക്കിയ കൊയ്ത്തുമെതിയന്ത്രം ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: നെല്‍കൃഷി വിളവെടുപ്പ് എളുപ്പമാക്കാന്‍ കൊയ്ത്തുമെതിയന്ത്രമെത്തി. അഗ്രിടെക് കാലിക്കറ്റ് എന്ന കര്‍ഷകക്കൂട്ടായ്മയാണ് കൊയ്ത്തുമെതിയന്ത്രം ഇറക്കിയിരിക്കുന്നത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം നിര്‍വഹിച്ചു. പരിപാടിയില്‍ ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍മാരായ എ.കെ ഷെറിന്‍, കെ.എ ഷബീര്‍ അഹമ്മദ്, കുറ്റ്യാടി ജലസേചനപദ്ധതി അസിസ്റ്റന്റ് എന്‍ജിനിയര്‍ അര്‍ജുന്‍, കനറാബാങ്ക്

‘മകനെപോലെ വളർത്തുന്നവയാണിതെല്ലാം, അതിന്റെ കൂമ്പ് അവർ നശിപ്പിച്ചു’; ചങ്ങരോത്ത് സാമൂഹ്യദ്രോഹികൾ കൃഷി നശിപ്പിച്ചതായി പരാതി

പേരാമ്പ്ര: ചങ്ങരോത്ത് സ്വദേശിയുടെ കൃഷി സാമൂഹ്യദ്രോഹികൾ നശിപ്പിച്ചതായി പരാതി. ജാനകിവയലിൽ സൂര്യ നാരായണന്റെ കൃഷിയാണ് നശിപ്പിച്ചത്. അഞ്ചോളം തെങ്ങിൻ തെെകളും വാഴയുമാണ് നശിപ്പിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഒരു വർഷത്തോളമായി പരിപാലിച്ചു വരുന്ന തെങ്ങിൻ തെെകളാണ് നശിപ്പിക്കപ്പെട്ടതെന്ന് നാരായണൻ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മകനെപോലെ വളർത്തുന്നവയാണിതെല്ലാം. അതിന്റെ കൂമ്പ് അവർ നശിപ്പിച്ചു.

error: Content is protected !!