Tag: death of aswanth

Total 1 Posts

നരയംകുളത്ത് തച്ചറോത്ത് അശ്വന്തിന്റെ മരണം; ഒരു വര്‍ഷം പിന്നിട്ടിട്ടും മരണത്തിന് പിന്നിലെ ദുരൂഹത നീങ്ങിയില്ലെന്ന് പരാതി

പേരാമ്പ്ര: ഒരു വര്‍ഷത്തോളമായി സ്വന്തം മകന്റെ മരണത്തിന്റെ കാരണം തേടുകയാണ് ഒരു കുടുംബം. നരയംകുളത്തെ തച്ചറോത്ത് ശശിയുടെ മകന്‍ അശ്വന്ത് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിനാണ് കണ്ണൂര്‍ തോട്ടട ഗവ. പോളിടെക്‌നിക്കിലെ ഹോസ്റ്റലില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം സംഭവിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും ഇതുവരെ തൂങ്ങിമരിക്കാനിടയായ കാരണം എന്തെന്നു കണ്ടെത്താന്‍ പോലീസിന്

error: Content is protected !!