Tag: HARTHAL

Total 8 Posts

പേരാമ്പ്രയില്‍ നാളെ ഉച്ചയ്ക്ക് രണ്ടു മണിമുതല്‍ ഹര്‍ത്താല്‍

പേരാമ്പ്ര: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് പേരാമ്പ്രയില്‍ കടകളടച്ച് ഹര്‍ത്താലാചരിക്കും. ഉച്ചയ്ക്ക് രണ്ടുമണി മുതലാണ് ഹര്‍ത്താല്‍. വൈകുന്നേരം നാല് മണിയ്ക്ക് മൗനജാഥയും കമ്യൂണിറ്റി ഹാള്‍ ഗ്രൗണ്ടില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ മുന്‍ എം.എല്‍.എമാര്‍ എന്നിവര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന സര്‍വകക്ഷി അനുശോചനയോഗവും നടക്കും.

പേരാമ്പ്രയില്‍ നാളെ ഹര്‍ത്താല്‍

പേരാമ്പ്ര: പേരാമ്പ്രയില്‍ നാളെ ഹര്‍ത്താല്‍ നടത്തും. വിക്ടറിയില്‍ നടന്ന തൊഴില്‍ സമരത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും വ്യാപാരികള്‍ക്ക് നേരെയും ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും സംയുക്തമായാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹര്‍ത്താലിന്റെ ഭാഗമായി വ്യാപാരികള്‍ പേരാമ്പ്ര ടൗണില്‍ പ്രകടനം നടത്തി. തൊഴിലാളികളുടെ സമരത്തെത്തുടര്‍ന്ന് അടച്ചുപൂട്ടിയ

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ കണ്ണൂരില്‍ ബോംബേറ്; പെട്രോള്‍ ബോംബുമായി നാലുപേര്‍ പിടിയില്‍, 20പേര്‍ കരുതല്‍ തടങ്കലില്‍

കണ്ണൂര്‍: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ കണ്ണൂരില്‍ ബോംബേറ്. രാവിലെ ഉളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന് നേരെ പെട്രോള്‍ ബോംബെറിയുകയായിരുന്നു. കല്യാശേരിയില്‍ പെട്രോള്‍ ബോംബുമായി നാല് പേര്‍ പിടിയിലായി. രണ്ട് പെട്രോള്‍ ബോംബുകള്‍ പോലീസ് പിടിച്ചെടുത്തു. അക്രമികള്‍ വന്ന ഒരു ബൈക്കും സ്‌കൂട്ടറും പിടിച്ചെടുത്തു. അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നത്. പോലീസിനെ കണ്ട് അക്രമികള്‍ വാഹനമുപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. അക്രമ സംഭവങ്ങളുമായി

‘ഇരുമ്പുവടികളുമായി മുഖം മൂടി ധരിച്ചെത്തിയവർ നഗരത്തിൽ ബൈക്കിൽ കറങ്ങുകയാണ്, വാഹനങ്ങൾക്ക് മുമ്പിലേക്ക് ചാടിവീണ് ഇരുമ്പുവടികൊണ്ട് അടിച്ചു തകർക്കുന്നു’; മാധ്യമ പ്രവർത്തകർക്കു നേരെയും അക്രമം

കോഴിക്കോട്: ഹർത്താൽ ദിനത്തിൽ സംസ്ഥാനത്തൊട്ടാകെ വ്യാപക അക്രമം. കോഴിക്കോട് നഗരത്തിന്റെ ഹൃദയ ഭാഗത്ത് മാധ്യമ പ്രവർത്തകർക്ക് നേരെയും ആക്രമണം ഉണ്ടായി. ഏഷ്യാനെറ്റ് ന്യൂസ് സംഘം സഞ്ചരിച്ച വാഹനത്തിനു നേരെയാണ് അക്രമം ഉണ്ടായത്. കോഴിക്കോട് നാലാം ഗേറ്റിനു സമീപം ഏഷ്യാനെറ്റ് ന്യൂസിന്റെ വാഹനത്തിൽ ഇരുമ്പു വടി കൊണ്ട് അടിക്കുകയായിരുന്നു. വാഹനത്തിനു മുന്നിലേക്ക് ചാടി വീഴുകയും തടഞ്ഞു നിർത്തി

കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നടത്തുന്നു; ചുരുക്കം ചില കടകളും തുറന്നുപ്രവര്‍ത്തിക്കുന്നു: പേരാമ്പ്ര മേഖലയില്‍ ഹര്‍ത്താല്‍ സമാധാനപരം

പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഹര്‍ത്താല്‍ ഭാഗികം. ബസ് സ്റ്റാന്റിലും പരിസരത്തും കടകളെല്ലാം പൂര്‍ണമായി അടഞ്ഞുകിടക്കുന്നുണ്ടെങ്കിലും മുളിയങ്ങല്‍, പാലേരി ഭാഗങ്ങളില്‍ ചില കടങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. തൊട്ടില്‍പ്പാലം കോഴിക്കോട് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സിയും സര്‍വ്വീസ് നടത്തുന്നുണ്ട്. ഇതുവരെ മൂന്നുബസുകള്‍ തൊട്ടില്‍പ്പാലത്തേക്കും മൂന്ന് ബസുകള്‍ കോഴിക്കോട്ടേക്കും സര്‍വ്വീസ് നടത്തിയെന്ന് പേരാമ്പ്ര പൊലീസ് അറിയിച്ചു. പ്രദേശത്ത് ഇതുവരെ അക്രമ സംഭവങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട്

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഹർത്താല്‍ ആരംഭിച്ചതിന് പിന്നാലെ വാഹനങ്ങൾക്ക് നേരെ കല്ലേറ്; ജില്ലയിൽ കെ.എസ്.ആർ.ടി.സി ബസ്സിന്‌ നേരെയുണ്ടായ ആക്രമണത്തിൽ ഡ്രൈവർക്ക് പരിക്ക്

കോഴിക്കോട്: സംസ്ഥാനത്ത് പോപ്പുലർ ഫണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചതിനു പിന്നാലെ ജില്ലയിലുൾപ്പെടെ വിവിധയിടങ്ങളിൽ വാഹനങ്ങൾക്ക് നേരെ കല്ലേറ്. ജില്ലയിൽ രണ്ട് കെഎസ്ആർടിസി ബസിന് നേരെയാണ് കല്ലേറ് ഉണ്ടായത്. ആറു മണിയോടെ ഹർത്താൽ ആരംഭിച്ച് അധികം വൈകാതെ തന്നെ ബസ്സിനെ നേരെ കല്ലേറുണ്ടാവുകയായിരുന്നു. ബെംഗളൂരുവിലേക്ക് പോവുന്ന ബസ്സിന് നേരെയാണ് കല്ലേറുണ്ടായത്. ആക്രമണത്തിൽ ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റു

ജൂണ്‍ 13-ന് മലയോര ഹര്‍ത്താല്‍; ചക്കിട്ടപാറ, കൂരാച്ചുണ്ട് ഉള്‍പ്പെടെയുള്ള മേഖലകളെ ബാധിക്കും

പേരാമ്പ്ര: സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കി. മീറ്റര്‍ പരിസ്ഥിതി ലോലമേഖലക്കിയ സുപ്രീംകോടതി ഉത്തരവിനെതിരെ ജൂണ്‍ 13-ന് കേഴിക്കോട് ജില്ലയില്‍ എല്‍ഡിഎഫിന്റെ മലയോര ഹര്‍ത്താല്‍. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. പഞ്ചായത്തുകളായ ചക്കിട്ടപാറ, കൂരാചുണ്ട്, നരിപ്പറ്റ, വാണിമേല്‍, കാവിലുംപാറ, മരുതോങ്കര, പനങ്ങാട്, കട്ടിപ്പാറ, പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി എന്നീ

കേരളത്തില്‍ നാളെയും മറ്റന്നാളും കടുത്ത നിയന്ത്രണം; സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇപ്രകാരം

തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നാളെയും മറ്റന്നാളും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍.അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ പ്രവര്‍ത്തന അനുതി ഉള്ളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും എല്ലാവരും നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി. ശനിയാഴ്ചക്കും ഞായറാഴ്ചക്കും ശേഷമുള്ള നിയന്ത്രണങ്ങള്‍ തിങ്കളാഴ്ച ചേരുന്ന സര്‍വ്വകക്ഷി യോഗത്തിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശനി,ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍

error: Content is protected !!