Tag: indian army

Total 2 Posts

ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ സൈനിക പരേഡില്‍ കൊയിലാണ്ടിയും; 21 ഗണ്‍ സല്യൂട്ടിന്റെ ഭാഗമായി രണ്ട് കൊയിലാണ്ടിക്കാര്‍, ആദ്യ വെടിയുതിര്‍ത്തത് കൊല്ലം സ്വദേശി- വീഡിയോ

കൊയിലാണ്ടി: റിപ്പബ്ലിക് ദിനാഘോഷ സൈനിക പരേഡിന് തുടക്കം കുറിച്ച് കൊണ്ടുള്ള സൈന്യത്തിന്റെ 21 ഗണ്‍ സല്യൂട്ടില്‍ പങ്കാളികളായി രണ്ട് കൊയിലാണ്ടിക്കാരും. കൊയിലാണ്ടി കൊല്ലം സ്വദേശി ആനപ്പടിക്കല്‍ രതീഷ്, ഉള്ളിയേരി സ്വദേശി പുത്തഞ്ചേരിയില്‍ സ്മിതേഷ് എന്നീ സൈനികരാണ് പങ്കെടുത്തത്. ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിന പരേഡിന് തുടക്കം കുറിച്ച് കൊണ്ട് രാവിലെ 10.30 ന് ദേശീയ ഗാനം ആലപിക്കുമ്പോഴാണ്

ഇരുപത്തിരണ്ടാം വയസില്‍ ഇന്ത്യന്‍ ആര്‍മ്മിയില്‍; അഭിമാനമായി ഉള്ളിയേരി സ്വദേശിനി ഇന്ദുലേഖ

ഉള്ളിയേരി: ഇരുപത്തിരണ്ടാം വയസില്‍ ഇന്ത്യന്‍ ആര്‍മ്മിയില്‍ ലഫ്റ്റനന്റ് ആയി ഉള്ളിയേരി സ്വദേശിനി. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ മൂന്നാം റാങ്കോടെ ദക്ഷിണേന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക അംഗം കൂടിയായി നാടിന്റെ അഭിമാനമായിരിക്കുകയാണ് ഉള്ളിയേരി പൊയില്‍താഴം പടിഞ്ഞാറെ നീലികണ്ടിയില്‍ ഇന്ദുലേഖ നായര്‍. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍നിന്ന് ഡിഗ്രി പൂര്‍ത്തിയാക്കിയ ശേഷമാണ് പരീക്ഷയെഴുതിയത്. രണ്ട് ലക്ഷം പെണ്‍കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 2000

error: Content is protected !!