Tag: indian granpree

Total 1 Posts

ഇന്ത്യന്‍ ഗ്രാന്‍പ്രീയില്‍ പൊന്‍തിളക്കവുമായി ചക്കിട്ടപ്പാറയുടെ താരങ്ങള്‍; ജിന്‍സന്‍ ജോണ്‍സനും നയന ജെയിംസിനും സ്വര്‍ണം

തിരുവനന്തപുരം: ഇന്ത്യന്‍ ഗ്രാന്‍പ്രീ അത്‌ലറ്റിക്‌സില്‍ ചക്കിട്ടപ്പാറ സ്വദേശികളായ ജിന്‍സന്‍ ജോണ്‍സനും നയന ജെയിംസിനും സ്വര്‍ണം. 1,500 മീറ്ററിലാണ് ജിന്‍സന്‍ ജോണ്‍ന്റെ സുവര്‍ണ നേട്ടം. ട്രിപ്പിള്‍ ജംപിലാണ് നയന സ്വര്‍ണം സ്വന്തമാക്കിയത്. 1500 മീറ്ററില്‍ ദേശീയ റെക്കോഡിനുടമയായ ജിന്‍സണ്‍ ജോണ്‍സണ്‍ 3 മിനിട്ട് 44.52 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സുവര്‍ണ താരമായത്. വനിതകളുടെ ട്രിപ്പിള്‍ജമ്പില്‍ 13.22 മീറ്റര്‍

error: Content is protected !!