Tag: iringal

Total 4 Posts

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിലെത്തുന്നവരുടെ മനം കവര്‍ന്ന് അമിതും ശാലിനിയും; അന്താരാഷ്ട്ര കരകൗശലമേളയില്‍ ശ്രദ്ധേയമായി മഹാരാഷ്ട്രയില്‍ നിന്നുള്ള ദമ്പതികള്‍ ഉണ്ടാക്കുന്ന പ്രകൃതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍

[Top1] വടകര: ഡിസംബർ 22 മുതല്‍ ജനുവരി 9 വരെ നടക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര കലാകരകൗശല മേള ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ നടക്കുമ്പോൾ വിസ്മയമാവുകയാണ് മഹാരാഷ്ട്രാ സ്വദേശികളായ അമിത് പരേഷും ഭാര്യ ശാലിനി സുഹവുമാണ്. ഇരുവരും ചേർന്ന് ഉണ്ടാക്കിയെടുക്കുന്ന പേപ്പർ പാവകളും, പെബിൾ ആർട്ടും ആരുടേയും മനം കവരും. ചെറിയ ഉരുളൻ കല്ലുകളിൽ

കരവിരുതിന്റെ മഹാമേളയ്ക്ക് അരങ്ങൊരുങ്ങുന്ന; സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള ഡിസംബര്‍ 22 മുതല്‍

വടകര: 10ാമത് സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. ഡിസംബര്‍ 22 മുതല്‍ ജനുവരി ഒൻപത് വരെയാണ് മേള നടക്കുന്നത്. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ മേളയുടെ ഒരുക്കങ്ങളും സജ്ജീകരണങ്ങളും അവലോകനം ചെയ്തു. കലാവിരുതിന്റെ ഏറ്റവും മികച്ച കരകൗശലമേളകളില്‍

ഇരിങ്ങല്‍ ധര്‍മശാസ്താ ക്ഷേത്രത്തിലെ ഭണ്ഡാരം റെയില്‍വെ സ്റ്റേഷന് സമീപം ഉപേക്ഷിച്ച നിലയില്‍; സി.സി.ടി.വി ദൃശ്യങ്ങള്‍ കാണാം

പയ്യോളി: ഇരിങ്ങൽ ശ്രീധർമശാസ്താ ക്ഷേത്രത്തിലെ ഭണ്ഡാരം ഇരിങ്ങൽ റെയിൽവെ സ്റ്റേഷന് സമീപമുള്ള വള്ളിപ്പടർപ്പിനിടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ അത് വഴി കടന്നു പോയ റെയിൽവേ ജീവനക്കാരനാണ് ഭണ്ഡാരം കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷന്റെ തെക്ക് ഭാഗത്ത് ക്ഷേത്രത്തിനു നേരെ മുൻവശത്തായുള്ള ഭാഗത്താണ് ഇത് കിടന്നിരുന്നത്. സ്ഥലം വള്ളിപ്പടർപ്പുകളാൽ മൂടികിടക്കുകയായിരുന്നു. ഭണ്ഡാരം കണ്ട ജീവനക്കാരൻ പോലീസിനെയും

പയ്യോളി ഇരിങ്ങലില്‍ യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയിൽ

പയ്യോളി: ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജിന് സമീപം ട്രെയിന്‍തട്ടി യുവാവ് മരിച്ചു. ഇന്ന് വൈകുന്നേരം നാല് മണിക്ക് ശേഷമാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇരിങ്ങല്‍ റെയില്‍വേ ഗേറ്റിന് തെക്ക് ഭാഗത്ത് ചേക്കിന്‍ താഴ പള്ളിക്ക് സമീപമാണ് യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിന്റെ ഉടലും തലയും വേര്‍പ്പെട്ട നിലയിലാണ്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും മൃതദേഹം വടകര

error: Content is protected !!